Chapter Title : അമൃതകിരണം 17 [Meenu]
കാൽ ലെ മണൽ ഞാൻ ക്ലീൻ ചെയ്യാം.
നൗഫൽ: അശ്വിൻ, ബാക് ലെ സീറ്റ് പോക്കറ്റ് ൽ ഒരു ടവൽ ഉണ്ട്. അത് ഒന്ന് എടുക്കെടാ.
നൗഫൽ അനു നെ കോ ഡ്രൈവർ സീറ്റ് ൽ നിറുത്തിയിട്ട് അവളുടെ കാലുകൾ എടുത്തു തൻ്റെ മടിയിൽ വച്ച് മണൽ മുഴുവനും ക്ലീൻ ചെയ്തു.
അശ്വിൻ: അനു നു എന്താ സുഖം.
അനു: പോടാ.
നൗഫൽ: നീ വേണമെങ്കിൽ ബാക് സീറ്റ് ൽ കയറി സ്കേർട് ഊരി പുറത്തേക്ക് താ, ഞങ്ങൾ കുടഞ്ഞു തരാം.
അനു: നല്ല ഐഡിയ. എൻ്റെ thighs കൂടി ഒന്ന് ക്ലീൻ ചെയ്യണം. ആ ടവൽ എനിക്ക് താ.
അശ്വിൻ കാർ ൽ കയറി സ്റ്റാർട്ട് ആക്കി കൊടുത്തു അനു നു. അനു ബാക് ലെ സീറ്റ് ലേക്ക് കയറി. സ്കേർട് ഊരി അവൾ ഗ്ലാസ് താഴ്ത്തി അശ്വിന് കൊടുത്തു. അശ്വിൻ അത് നന്നായി കുടഞ്ഞു അവൾക്ക് തിരിച്ചു കൊടുത്തു.
അനു: ഒരു മിനിറ്റ് ഞാൻ എൻ്റെ ഷർട്ട് കൂടി ഊരി തരാം.
അശ്വിൻ: ഓക്കേ
അവൻ അവളുടെ ഷർട്ട് ഉം വാങ്ങി കുടഞ്ഞു അവൾക്ക് തിരിച്ചു കൊടുത്തു.
അനു ഡ്രസ്സ് ചെയ്തു പുറത്തിറങ്ങി.
നൗഫൽ: ഓക്കേ ആയോ?
അനു: പിന്നെ... എക്സ്ട്രാ ക്ലീൻ.
നൗഫൽ: ഇനി ഒന്നും ഊരേണ്ടല്ലോ അല്ലെ?
അനു: ഹഹ... അശ്വിൻ എൻ്റെ ചെരുപ്പ് എവിടെ?
അശ്വിൻ: ബാക് സീറ്റ് ൽ ഉണ്ടെടീ.
അനു: ആണോ?
അശ്വിൻ: നീ അവിടെ ഇരുന്നു. ഞാൻ എടുത്തു തരാം. ഇനി മണ്ണിൽ കാലു കുത്തേണ്ട.
💬 Comments
View all comments