0%

Chapter Title : അമൃതകിരണം 17 [Meenu]

Author : Meenu Read All Parts 87949

നിന്നു ഇറങ്ങി. അനു എവിടെയാ നില്കുന്നത്?

അനു: നീ അമ്മു ൻ്റെ അവിടെ നിന്നു കടവന്ത്ര direction ൽ വാ. ഏകദേശം ഒരു കിലോമീറ്റർ. അപ്പോൾ ഞാൻ ലെഫ്റ് സൈഡ് ൽ നില്പുണ്ട്, ഇവിടെ ഒരു falooda nation ഉണ്ട്. അതിൻ്റെ മുൻപിൽ.

അശ്വിൻ: ഓക്കേ. ഇതാ വരുന്നു.

ധന്യ: നീ എന്ത് നോക്കാം എന്ന് ആണ് പറഞ്ഞത്? പാലക്കാടേക്ക് പോവാനാ നെക്സ്റ്റ് വീക്ക്?

അമ്മു: അതിനെന്താ? കിരൺ നോട് പറഞ്ഞു സമ്മതം വാങ്ങാം. നമുക്ക് ഒരു ട്രിപ്പ് ഉം ആവും.

ധന്യ: are you serious ?

അമ്മു: അതിനെന്താ?

ധന്യ അമ്മു നെ കണ്ണ് മിഴിച്ചു നോക്കി ചിരിച്ചു. നീ നന്നായി മാറിയല്ലോ അമ്മു...

അമ്മു: അവൻ ആള് വല്യ പ്രശ്നക്കാരനൊന്നും അല്ല ഡീ.

ധന്യ: ശരിയായിരിക്കാം. എന്നാലും എന്തോ എനിക്ക് ഒരു ഡൌട്ട്.

അമ്മു: നീ ഒന്ന് പോയെ. അവൻ്റെ ഫ്രണ്ട് നെ ഇങ്ങോട്ടു വിളിക്കാൻ പറയാമായിരുന്നു. അവൻ പോയപ്പോൾ ഒരു സൈലൻസ്, അല്ലെ?

ധന്യ: നിനക്ക് ശരിക്കും പ്രാന്തു ആയി അല്ലെ, കഴപ്പ് ഇളകിയിട്ട്.?

അമ്മു: പോടീ... അവൻ നന്നായി ഇളക്കിയിട്ടുണ്ട് എന്നുള്ളത് ശരിയാ…

ധന്യ: അവൻ്റെ കാണാൻ പോവുന്ന ഫ്രണ്ട് അനു ആയിരിക്കും. നൗഫലും ആരും ഒന്നും ആയിരിക്കില്ല.

അമ്മു: ഹാ അത് ശരിയാണല്ലോ. നമുക്ക് അവനെ ഒന്ന് വിളിച്ചാലോ?

ധന്യ: എന്തിനു?

അമ്മു: അനു ൻ്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് അറിയാല്ലോ.

ധന്യ: ഏയ്... അവളെ നീ വെറുതെ വിട്.

അമ്മു: അങ്ങനെ വിടാനൊന്നും പറ്റില്ല.

ധന്യ: വിട്

💬 Comments

View all comments