0%

Chapter Title : അമൃതകിരണം 17 [Meenu]

Author : Meenu Read All Parts 87954

ഒരു റെഡ് ഷർട്ടും ബ്ലാക് സ്കേർട് ഉം ആണോ?

അനു: അതെ.

അശ്വിൻ: ഹാ ഞാൻ കണ്ടു ചേച്ചിയെ...

അനു: ഓ... നീ ആണോ ഈ വരുന്നത്?

അശ്വിൻ: എസ്....

അശ്വിൻ ബൈക്ക് അനു ൻ്റെ മുന്നിൽ നിർത്തി.

അശ്വിൻ: വാ കയറു.

അനു ബൈക്ക് ൽ കയറി ഇരുന്നു കൊണ്ട് ചോദിച്ചു.

അനു: എങ്ങോട്ടു ആണ് പോവുന്നത്?

അശ്വിൻ: എവിടെ വേണമെങ്കിലും പോവാം.

അനു: അമ്മു എന്ത് പറഞ്ഞു?

അശ്വിൻ: ഒന്നും പറഞ്ഞില്ല. ലഞ്ച് കഴിച്ചു ഇറങ്ങി ഞാൻ വേഗം.

അനു: ഹ്മ്മ്... നിൻ്റെ ഫ്രണ്ട് വരുന്നുണ്ടെന്നു പറഞ്ഞിട്ട്?

അശ്വിൻ: ഹാ... നൗഫൽ... അവൻ ഇപ്പോൾ എത്തും.

അനു: എങ്ങോട്ട് ആണ് നീ പോവുന്നത്?

അശ്വിൻ: നമുക്ക് ഒരു റൈഡ് പോവാം?

അനു: ഹാ...

അശ്വിൻ ബൈക്ക് സ്പീഡ് കൂട്ടിയതും അവൻ്റെ ഫോൺ റിങ് ചെയ്തു.

അശ്വിൻ: നൗഫൽ...

നൗഫൽ: എടാ... ഞാൻ ഇപ്പോൾ കലൂർ എത്തി.

അശ്വിൻ: ആണോ? എങ്കിൽ നീ അവിടെ നില്ക്. ഞങ്ങൾ അങ്ങോട്ടേക് വരാം.

നൗഫൽ: ഞാൻ high court ൻ്റെ ഫ്രണ്ട് ൽ നിൽക്കാം. ഇവിടെ ഭയങ്കര തിരക്ക് ആണ്.

അശ്വിൻ: ഓക്കേ.

അനു: ആരാ?

അശ്വിൻ: നൗഫൽ. അവൻ ഇവിടെ എത്തി. ഹൈ കോർട്ട് ൻ്റെ ഫ്രണ്ട് ൽ നൽകും അവൻ.

അനു: ഓക്കേ.

അശ്വിൻ: അവിടെ ബൈക്ക് പാർക്ക് ചെയ്തിട്ട്, നമുക്ക് അവൻ്റെ കാർ ൽ കയറാം. അതോ ബൈക്ക് ൽ പോണോ?

അനു: വേണ്ട കാർ ൽ പോവാം.

അശ്വിൻ: ജിമ്മിച്ചൻ വിളിക്കാറുണ്ടോ?

അനു:

💬 Comments

View all comments