0%

Chapter Title : അമൃതകിരണം 18 [Meenu]

Author : Meenu Read All Parts 93.2K

അനു: നൗഫൽ...

നൗഫൽ: പറയു അനു...

അനു: നിങ്ങൾ എത്ര ക്ലോസ് ഫ്രണ്ട്‌സ് ആണ്?

നൗഫൽ: ആരൊക്കെ?

അനു: നിങ്ങൾ നാല് പേരും?

നൗഫൽ: അത് അനു നു മനസിലായില്ലേ? ഞങ്ങൾ ഭയങ്കര ക്ലോസ് ആണ്.

അനു: അശ്വിനോ?

നൗഫൽ: അവൻ ആണ് ഇതൊക്കെ സ്റ്റാർട്ട് ചെയ്തത്. പക്ഷെ ഞങ്ങൾ അതിനു മുന്നേ ഒരുപാട് ക്ലോസ് ആണ്.

അനു: അശ്വിൻ്റെ എല്ലാ lovers നെയും നിങ്ങൾ നാല് പേരും കളിച്ചിട്ടുണ്ടോ?

നൗഫൽ: അങ്ങനെ പറയാൻ പറ്റില്ല. താല്പര്യം ഉള്ളവരെ ഒക്കെ.

അനു: താല്പര്യം ഇല്ലാത്തവർ ഉണ്ടെങ്കിലോ?

നൗഫൽ: ഞങ്ങൾ ഫോഴ്സ് ചെയ്യില്ല. അത് അവരവരുടെ താല്പര്യം അനുസരിച്ചല്ലേ.

അനു: ഹ്മ്മ്...

നൗഫൽ: എന്താ ചോദിച്ചേ?

അനു: വെറുതെ ചോദിച്ചു എന്നേ ഉള്ളൂ.

നൗഫൽ: എന്തോ ഉണ്ടല്ലോ.

അനു: അമ്മു ആയിട്ട് അവനു ഇങ്ങനെ റിലേഷൻ ഉണ്ടോ?

നൗഫൽ: അതെന്താ അങ്ങനെ ഒരു ചോദ്യം?

അനു: എനിക്ക് ഒരു സംശയം. അവൾ അങ്ങനെ അടുപ്പിയ്ക്കുന്നതല്ല ആരെയും.

നൗഫൽ: ഹഹഹ... എൻ്റെ അറിവിൽ അങ്ങനെ ഇല്ല. അമ്മു ജിമ്മിച്ചൻ്റെ ഭാര്യ എന്നുള്ള രീതിയിൽ ആണ് അവൻ സംസാരിക്കാറുള്ളത്. സത്യം പറഞ്ഞാൽ അതിൽ ഞങ്ങൾ മൂന്നു പേർക്കും നിരാശ ഉണ്ട്. അമ്മു നെ ഞങ്ങൾക്ക് മൂന്നു പേർക്കും കിട്ടിയാൽ കൊള്ളാം എന്നുണ്ട് പക്ഷെ അവൻ അങ്ങനെ അല്ല അമ്മു നെ കാണുന്നത്.  പക്ഷെ ധന്യയെ നോട്ടം ഉണ്ട് അവനു. അതാണ് ആശ്വാസം.

അനു: എല്ലാവരും കൊള്ളാം.

നൗഫൽ: ജീവിതം ഒന്നല്ലേ ഉള്ളു... അത് ആഘോഷിച്ചു തീർക്കാം... അതല്ലേ നല്ലത്.

അനു: അത്

💬 Comments

View all comments