0%

Chapter Title : അമൃതകിരണം 18 [Meenu]

Author : Meenu Read All Parts 77.6K

കൈ വിട്ടു പോയി എന്ന് ഇന്ന് എനിക്ക് മനസിലായി.

കിരൺ: ഹാ... കാട് കയറി പോവാതെ ഇന്ന് നടന്ന കാര്യം പറ.

അമ്മു: ഒന്നും ഇല്ല, അവൻ കുറെ ടീസ് ചെയ്തു ഞങ്ങളെ?

കിരൺ: എന്നിട്ട്?

ധന്യ: എന്നിട്ട് എന്താ അവൻ പോയി.

കിരൺ: ഹഹഹ... കൊതിപ്പിച്ചു കടന്നു കളഞ്ഞോ അവൻ?

അമ്മു: സത്യം.

ധന്യ: ഡീ അമ്മു... അവനെ ഒന്ന് വിളിച്ചു നോക്കാമായിരുന്നു കെട്ടോ, എത്തിയോ ആവോ?

അമ്മു: ഹാ... അത് മറന്നു. ഭക്ഷണം കഴിച്ചു കാണുവോ ആവോ?

ധന്യ: ചോദിച്ചു നോക്ക്.. ചേട്ടാ സത്യം പറഞ്ഞാൽ, ഇവൾ കുറെ അധികം കൊതിച്ചു ഒരു കളി ഇന്ന് അവൻ്റെ കൂടെ.

അമ്മു അവനൊരു മെസ്സേജ് അയച്ചു.

"ഡാ എത്തിയോ നീ

അമ്മു: അത് ശരിയാണ്. അവൻ ശരിക്കും മൂഡ് ആക്കി. പക്ഷെ ഞാൻ മാത്രം അല്ല നീയും പ്രതീക്ഷിച്ചു.

കിരൺ: അതെനിക്ക് മനസിലായി. രണ്ടും നല്ല മൂഡ് ൽ ആയിരുന്നു എന്ന്.

ധന്യ: നന്നായിട്ട് അവൻ ടീസ് ചെയ്തു.

അമ്മു: നീ സത്യം പറ, ഇന്ന് അവൻ മുന്നോട്ട് പോയിരുന്നെങ്കിൽ നിനക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുമായിരുന്നു?

ധന്യ: അതില്ല.

അമ്മു: അതെ ഞാനും പറഞ്ഞുള്ളു.

ഫോൺ ൽ നോട്ടിഫിക്കേഷൻ കണ്ടു അമ്മു നോക്കി...

അമ്മു: അവൻ്റെ മെസ്സേജ് ആണ്.

കിരൺ: പാവം പതിനൊന്നു മണി ആയി.

ധന്യ: അത്ര പാവം ഒന്നും അല്ല.

അമ്മു: പ്രശ്നക്കാരൻ ആയിട്ട് എനിക്ക് തോന്നുന്നില്ല.

കിരൺ: അടിപൊളി, ഒരു സ്നേഹം ഒക്കെ ഉണ്ട് അമ്മു നു അവനോട്.

അമ്മു: ഏയ്...

💬 Comments

View all comments