Chapter Title : അമൃതകിരണം 19 [Meenu]
ആണോ?
ധന്യ: ഹ.
അനു: ശരി, നീ വരുമ്പോൾ കാണാം. ചേട്ടൻ ആണെങ്കിൽ ഒടുക്കത്തെ തിരക്ക്.
ധന്യ ചിരിച്ചു...
ധന്യ: ശരി അനു.
അശ്വിൻ: അനു ആണോ?
ധന്യ: ഹ്മ്മ്.
അമ്മു: മനു ഇല്ലേ അവിടെ?
ധന്യ: അവൻ രാവിലെ ചെന്നൈ പോയി എന്ന്.
അമ്മു: ആണോ?
ധന്യ: ഹ്മ്മ്.
അപ്പോൾ അമ്മു ൻ്റെ ഫോൺ റിങ് ചെയ്തു.
അമ്മു: ജിമ്മി ആണല്ലോ. എടാ... നീ ഇന്ന് ഇങ്ങോട്ടു വരുന്നു എന്ന് ജിമ്മിയോട് പറഞ്ഞോ?
അശ്വിൻ: ഇല്ല, ഞാൻ ഒന്നും പറഞ്ഞിട്ടില്ല.
അമ്മു: ഹാ... പറയുന്നില്ലല്ലോ.
അശ്വിൻ: ഇല്ല.
അമ്മു: ഹ.. ഓക്കേ... ഇനി പറയരുത് കെട്ടോ.
അശ്വിൻ: ഓക്കേ.
അമ്മു "ശൂ..." മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു കൊണ്ട് ജിമ്മിയുടെ കാൾ ആയിട്ട് ബെഡ്റൂമിലേക്ക് പോയി.
അശ്വിൻ ധന്യയുടെ ഓപ്പോസിറ്റ് ആണ് ഇരിക്കുന്നത്.
അശ്വിൻ: ചേച്ചിക്ക് ഫ്രോക് ആണ് കൂടുതൽ ഇഷ്ടം?
ധന്യ: അങ്ങനെ ഇല്ല. പക്ഷെ എനിക്ക് ഫ്രോക് ഇഷ്ടം ആണ്.
അശ്വിൻ: ഹ്മ്മ്... അന്നും ഫ്രോക് ആയിരുന്നല്ലോ.
ധന്യ: ഹ്മ്മ്..
അശ്വിൻ: എനിക്ക് ഇതിനേക്കാൾ അതാണ് ഇഷ്ടപെട്ടത്.
ധന്യ: അതെന്താ?
അശ്വിൻ: അതിനു ഒരു പ്രത്യേക ഭംഗി ഉണ്ട്.
ധന്യ: അതെന്താ ഡാ?
അശ്വിൻ: ആവോ?
ധന്യ: നീ എന്നെ ആദ്യമേ കണ്ടത് അതിൽ അല്ലെ അത് കൊണ്ട് ആവും?
അശ്വിൻ: ചിലപ്പോൾ.
ധന്യ എഴുനേറ്റ് അവൻ്റെ ചായ കപ് നു വേണ്ടി കൈ നീട്ടി.
അശ്വിൻ: (കപ് നീട്ടി കൊണ്ട്) ഇത് പിന്നെ കഴുകാം.
ധന്യ: ഹ്മ്മ്...
ധന്യ കപ് കൊണ്ട്
💬 Comments
View all comments