Chapter Title : അമൃതകിരണം 19 [Meenu]
അവർ ഭാര്യ ഭർത്താക്കന്മാർ അല്ലെ. സംസാരിക്കാൻ ഉണ്ടാവും. ജിമ്മിച്ചൻ ഒറ്റക്കും അല്ലെ?
അശ്വിൻ: ചേച്ചിക്ക് എന്തറിയാം, ജിമ്മിച്ചൻ അവിടെ വേറെ ലെവൽ ൽ ആണ്.
ധന്യ: അതെന്താ?
അശ്വിൻ: ചേച്ചിയെ വിളിക്കാറില്ലേ?
ധന്യ: ഇല്ല കുറേ ആയി.
അശ്വിൻ വേഗം ജിമ്മിയുടെ ചാറ്റ് ഓപ്പൺ ആക്കി ജിമ്മി അയച്ച ഒരു ഫോട്ടോ എടുത്തു ധന്യേ കാണിച്ചു. ധന്യ കൈ നീട്ടിയപ്പോൾ അവൻ ധന്യക്ക് ഫോൺ കൊടുത്തു. എന്നിട്ട് അവൻ ധന്യയുടെ അടുത്തു വന്നിരുന്നു സോഫ ൽ.
ധന്യ: ഇത് ആരുടെ കാൽ പാദം ആണ്?
അശ്വിൻ: എങ്ങനെ ഉണ്ട്?
ധന്യ: മലയാളി അല്ല. കണ്ടിട്ട് എനിക്ക് പോലും കൊതി തോന്നുന്നു. അത്ര ഭംഗി.
അശ്വിൻ: മലയാളി അല്ല എന്ന് മാത്രം അല്ല. ഇന്ത്യൻ ആയിട്ട് ചേച്ചിക്ക് തോന്നുന്നുണ്ടോ? അത് ഒരു അറബി പെണ്ണിൻ്റെ ആണ്. വെളുത്തു നല്ല പിങ്ക് കളർ അല്ലെ?
ധന്യ: ഹ്മ്മ്... പിങ്ക് സോൾസ്... വൈറ്റ് നെയിൽ പോളിഷ്... ഭയങ്കര ഭംഗി ആണല്ലോടാ.
അശ്വിൻ: കണ്ടാൽ കടിച്ചു തിന്നാൻ തോന്നില്ലേ?
ധന്യ അവനെ നോക്കി ചിരിച്ചു.
അശ്വിൻ: ജിമ്മിച്ചൻ ഇപ്പോൾ ഇവളുടെ കൂടെ ആണ്.
ധന്യ: ജിമ്മി ഇവളെ വളച്ചെടുത്തോ?
അശ്വിൻ: ഹ്മ്മ്...
അശ്വിൻ ധന്യയോട് ചേർന്ന് ഇരുന്നു കൊണ്ട് അവൻ്റെ ഫോൺ ൽ ഫോട്ടോ സ്ലൈഡ് ചെയ്തു. അപ്പോൾ ജിമ്മിയും ആ അറബി പെണ്ണും കൂടി ചേർന്ന് ഇരുന്നു എടുത്ത ഒരു സെൽഫി.
ധന്യ: വൗ... എന്ത് ഭംഗി ആടാ അവളെ കാണാൻ? ജിമ്മി നിനക്ക് ഇതൊക്കെ അയച്ചു തന്നു അല്ലെ?
അശ്വിൻ:
💬 Comments
View all comments