Chapter Title : അമൃതകിരണം 19 [Meenu]
നീ അങ്ങനെ ചോദിച്ചേ?
അശ്വിൻ: അങ്ങനെ ആണെങ്കിൽ അല്ലേ മുൻപോട്ട് പോവാൻ പറ്റൂ?
ധന്യ: ഹ്മ്മ്...
അശ്വിൻ: വിശ്വാസം ആണോ?
ധന്യ: അതെ ഡാ...
അശ്വിൻ: ശരിക്കും...
ധന്യ: അതെ ഡാ...
അശ്വിൻ ധന്യയെ ചേർത്തു പിടിച്ച കൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് അവൻ്റെ ചുണ്ടുകൾ ചേർത്തു. ധന്യ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് അവൻ്റെ ചുണ്ടുകൾക്ക് വഴി ഒരുക്കി.
അമ്മു: രണ്ടും കൂടി തുടങ്ങിയോ ഞാൻ വരുന്നതിനു മുൻപ്?
അശ്വിൻ: പിന്നെ ധന്യക്ക് ബോർ അടിക്കില്ലേ അല്ലെങ്കിൽ?
അമ്മു: അയ്യടാ... ഒരു പുണ്യവാളൻ.
ധന്യ: എത്ര നേരം ആയി നീ പോയിട്ട്?
അമ്മു: എനിക്ക് ഇവനോട് ആണ് ചോദിയ്ക്കാൻ ഉള്ളത്? അല്ല നീ ഷ്രഗ് ഊരി കളഞ്ഞോ?
ധന്യ: ഹ്മ്മ്.
അമ്മു: നിന്നോട് എനിക്ക് ചോദിയ്ക്കാൻ ഉണ്ട്.
അമ്മു വന്നു അശ്വിൻ്റെ വലതു വശത്തിരുന്നു, അവനെ നടുവിൽ ആക്കി.
അശ്വിൻ: എന്ത്?
അമ്മു: ജിമ്മിയുടെ കൂടെ ഏതെങ്കിലും പെണ്ണ് ഉണ്ടോ ഡാ അവിടെ?
അശ്വിൻ: ആവോ? ഞാൻ എങ്ങനെ അറിയും?
അമ്മു: അവൻ ഫോൺ ൽ സംസാരിക്കുമ്പോൾ ഒരു പെണ്ണിൻ്റെ ശബ്ദം. ഇംഗ്ലീഷ് ആണ് അവൾ സംസാരിച്ചത്. അപ്പോൾ മലയാളി അല്ല.
അശ്വിൻ: അത് വല്ല neighbours ആവും.
അമ്മു: പിന്നെ neighbours ഒന്നും അല്ല.
അശ്വിൻ: അല്ലെങ്കിൽ ഓഫീസിൽ ആയിരിക്കും ജിമ്മിച്ചൻ.
അമ്മു: എനിക്ക് സംശയം ഉണ്ട്. ജിമ്മി അല്ലെ ആള്.
അശ്വിൻ: വിട്ട് കള ചേച്ചി.
അതും പറഞ്ഞു അവൻ അവൻ്റെ വലതു കൈകൊണ്ട് അമ്മു നെയും പിന്നിലൂടെ ചുറ്റി പിടിച്ചു.
അമ്മു: എന്തായിരുന്നു
💬 Comments
View all comments