0%

Chapter Title : അമൃതകിരണം 19 [Meenu]

Author : Meenu Read All Parts 123.1K

വന്നു.

കിരൺ അപ്പോൾ കഴിച്ചു കൈ കഴുകുക ആയിരുന്നു.

ധന്യ: കഴിച്ചു കഴിഞ്ഞോ, മതിയോ?

കിരൺ: എനിക്ക് ഇത് മതി.

കിരൺ അവളെ നോക്കികൊണ്ട് പറഞ്ഞു,

ഇതാ മറ്റേ ഫ്രോക് അല്ലെ?

ധന്യ: ഹാ...

കിരൺ: ഇതിട്ടാൽ ക്ലീവേജ് പുറത്തു കാണും എന്ന് പറഞ്ഞു ഇടാറില്ലായിരുന്നല്ലോ, ഇപ്പോൾ ആവശ്യം വന്നു അല്ലെ, ഹഹഹ?

ധന്യ: ചിരിക്കേണ്ട. ഞാൻ ഊരി ഇടും.

കിരൺ: ഏയ്... പക്ഷെ നല്ലതാണല്ലോ. ഈ പറഞ്ഞത് പോലെ ഒന്നും കാണാൻ വയ്യല്ലോ.

ധന്യ: അത് ഞാൻ ഇതിൻ്റെ നെക് മുകളിലേക്ക് വലിച്ചു കയറ്റി ഇട്ടിരിക്കുന്നത് കൊണ്ടാണ്.

കിരൺ: ഹ്മ്മ്... നീ കഴിക്ക്.

ധന്യ: ഹാ...

ധന്യ കഴിക്കാൻ ഇരുന്നു. കിരൺ ഡ്രസ്സ് ചെയ്തു അവൻ്റെ ലാപ്ടോപ്പ് ഓൺ ആക്കി മീറ്റിംഗ് ലോഗ് ഇൻ ചെയ്യാനുള്ള കാര്യങ്ങൾ റെഡി ആക്കി.

ധന്യ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വാഷ് ചെയ്തു കൊണ്ട്, യൂബർ ബുക്ക് ചെയ്തു.

ധന്യ: ചേട്ടാ ഞാൻ ഇറങ്ങുന്നേ...

കിരൺ: അതെ തളർന്നു പോവരുത്, അവനു തോന്നണം എൻ്റെ ധന്യ അവൻ്റെ കൈയിൽ ഒതുങ്ങില്ല എന്ന്. അല്ല അത് അവനു അറിയാം. അവൻ അത് നേരത്തെ നിന്നെക്കുറിച്ചു പറഞ്ഞതാണല്ലോ.

ധന്യ: ഹ്മ്മ്... ഉവ്വ... എനിക്ക് പേടി ഒക്കെ ഉണ്ട്.

കിരൺ: എന്തിനു?

ധന്യ: മനു പോലെ അല്ലല്ലോ. ഇവനെ അത്ര വല്യ പരിചയം ഇല്ലല്ലോ, ആകെ ബലം അമ്മു ആണ്.

കിരൺ: നീ പോയി തകർക്ക് എൻ്റെ ഭാര്യേ.

ധന്യ അവനെ കെട്ടിപിടിച്ചു അവൻ്റെ ചുണ്ടുകളിൽ ചുംബിച്ചു. കിരൺ തിരിച്ചും.

ധന്യ: യൂബർ വന്നു

💬 Comments

View all comments