0%

Chapter Title : അമൃതകിരണം 3 [Meenu]

Author : Meenu Read All Parts 167.4K

തട്ടികൂട്ടിയതാ ബ്രേക്ക് ഫാസ്റ്റ്.

അപ്പോളേക്കും അനു ഫോൺ തട്ടിപ്പറിച്ചു സ്പീക്കർ ൽ ഇട്ടു.

കിരൺ: അത് എനിക്ക് മനസിലായി. അവളുടെ ഉടുപ്പിൻ്റെ ഫ്രണ്ട് ലെ ബട്ടൺ നീ പൊട്ടിച്ചതാണോ?

ധന്യ: ഹാ... ചേട്ടൻ കണ്ടോ?

കിരൺ: പിന്നെ കാണാതെ, അവള് അത് എന്നെ കാണിക്കാൻ മാക്സിമം ശ്രമിക്കുന്നും ഉണ്ടായിരുന്നല്ലോ. എന്നിട്ടെന്തിയെ അവൾ പോയോ?

ധന്യ: ഇല്ല ഇവിടെ ഉണ്ട്. അവൾക്ക് മനസിലായി നമ്മൾ എന്ത് ചെയ്യുകയായിരുന്നു എന്ന്.

കിരൺ: അവൾ എന്നോട് പറഞ്ഞു പ്രാകരുതെന്നു.

ധന്യ: ഹഹ... പറഞ്ഞു എന്നോട്... എനിക്കും നല്ല മൂഡ് ആയിരുന്നു, അങ്ങനെ എന്തൊക്കെയോ ഞാനും ചെയ്തു അപ്പോൾ ആണ് അവളുടെ ബട്ടൺ പൊട്ടിയത്.

കിരൺ: എനിക്ക് മനസിലായി രണ്ടും കൂടി എന്തോ പണിയിൽ ആണെന്ന്, അതാ ഞാൻ ആ റൂമിലേക്ക് വരാതിരുന്നത്. സൗണ്ട് ഉണ്ടായിരുന്നു രണ്ടിന്റേം കാമകലകളുടെ

ധന്യ: അത്ര സൗണ്ട് ഉണ്ടായിരുന്നോ, ചേട്ടന് മനസിലായി എന്ന് എനിക്ക് തോന്നി. വന്നിരുന്നെങ്കിൽ എന്തെങ്കിലും നടന്നേനെ, അവൾ ചേട്ടനെ വിളിക്കെന്നും പറഞ്ഞു നില്കുവാരുന്നു.

കിരൺ: നന്നായി വരാഞ്ഞത്, അല്ലെങ്കിൽ ഇന്ന് ഓഫീസിൽ പോക്ക് മുടങ്ങിയേനെ.

അനു ഇതൊക്കെ കേട്ടുകൊണ്ട് പതിയെ ധന്യ യുടെ മുലകളിൽ തൻ്റെ ചുണ്ടുകൾ അമർത്തി. അവളുടെ വലതു കൈ ധന്യ യുടെ അടിവയറിലേക്ക് പായിച്ചു അനു. ധന്യ അനു നെ നോക്കി കണ്ണ് മിഴിച്ചു കാണിച്ചു. അടങ്ങി ഇരിക്ക് എന്ന രീതിയിൽ.

ധന്യ: എന്നോട് അവൾ ഇന്ന് നേരെ ചോദിച്ചു...

കിരൺ: എന്ത്?

ധന്യ: ചേട്ടനെ അവൾ വളച്ചു എടുത്താൽ എനിക്ക് സങ്കടം തോന്നുവോ എന്ന്?

കിരൺ: എന്നിട്ട്

💬 Comments

View all comments