0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 64748

അതുമാത്രം പറഞ്ഞില്ലേ? ഞാൻ ഓർത്തു എല്ലാം പറഞ്ഞെന്നു.

കിരൺ: എന്താ കേസ്?

അനു: ഒന്നുമില്ല ചേട്ടാ.

ധന്യ: (അമ്മു വരുന്നുണ്ടോ എന്ന് നോക്കികൊണ്ട്) ജിമ്മി.

കിരൺ: ഏയ്...

ധന്യ: ചേട്ടൻ അല്ലെ പറഞ്ഞത്, അവൻ അങ്ങനെ വരില്ല എന്ന്. ഇന്ന് എന്ത് നടന്നെന്നു ചോദിക്ക് അവളോട്?

അനു നാണിച്ചു താഴേക്ക് നോക്കികൊണ്ട് ഇരു കൈവിരലുകളും കോർത്ത് പിടിച്ചു കൊണ്ട്, കൈകൾ നീട്ടി വച്ച്, കാൽ പാദങ്ങൾ രണ്ടും നീട്ടി പിണച്ചു കൊണ്ട് കാലുകൾ മേലേക്കും താഴേക്കും ചലിപ്പിച്ചു.

കിരൺ അവളെ തന്നെ നോക്കി ഇരുന്നു.

കിരൺ: എന്താ ഉണ്ടായേ?

ധന്യ: ജിമ്മി ഇന്ന് അവളുടെ മൂലക്ക് പിടിച്ചു ഞെക്കിയെന്നോ ഉമ്മ വച്ചെന്നോ ഒക്കെ പറയുന്നുണ്ട്.

കിരൺ: എപ്പോൾ?

ധന്യ: നമ്മൾ എല്ലാരും ഇങ്ങോട്ടു പൊന്നില്ലേ, അവിടെ നിന്ന്, അപ്പോൾ.

കിരൺ: ശരിക്കും?

അനു നാണം കൊണ്ട് ചുവന്നു കിരൺ നു നേരെ നോക്കി ചിരിച്ചു കൊണ്ട് മൂളി.

കിരൺ: അമ്മു...?

ധന്യ: അവൾ അറിയില്ലേ ചേട്ടാ... കുടുംബം തീർന്നു എങ്കിൽ...

കിരൺ: എൻ്റെ അനു... അവനും കൊള്ളാല്ലോ...

അനു: ചേട്ടനോട് ധന്യ എല്ലാം പറയുന്നുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ഇവൾ. അത് കൊണ്ട് ചോദിക്കുവാ. ചേട്ടൻ എന്ത് അടിസ്ഥാനത്തിൽ ആണ് അവൻ അങ്ങനെ behave ചെയ്യില്ല എന്ന് പറഞ്ഞത്?

കിരൺ: ഫാമിലി അല്ലെ, അതിൻ്റെ അടിസ്ഥാനത്തിൽ.

അനു: ഉവ്വ... എനിക്ക് ഉറപ്പുണ്ടായിരുന്നു, അവൻ വീഴും എന്ന്.

കിരൺ: അമ്മു അറിഞ്ഞാലുള്ള അവസ്ഥ ചിന്തിക്കുന്നുണ്ടോ നീ?

അനു: അത് എന്നെക്കാൾ അവൻ അല്ലെ ആവശ്യം, അവൾ അറിയാതെ ഇരിക്കേണ്ടത്.

💬 Comments

View all comments