0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 95.9K

ധൈര്യം ഇല്ലേ?

മനു: നീ ശരിക്കും പറഞ്ഞത് ആണോ? ധന്യ ഒരു കഴപ്പി ആണോ?

അനു: ഒരു ഡൌട്ട് ഉം വേണ്ട.

മനു: അപ്പോൾ അവൾ അന്ന് എന്നെ മനഃപൂർവം കാണിച്ചതാണോ?

അനു: അതറിയില്ല. നീ എന്തൊക്കെ കണ്ടു?

മനു: ഞാൻ പറഞ്ഞില്ലേ. ഞാൻ നേരിട്ട് ഒന്നും കണ്ടിട്ടില്ല. പക്ഷെ അവൾ ഉള്ളിൽ ഒന്നും ഇട്ടിട്ടുണ്ടായിരുന്നില്ലല്ലോ. അപ്പോൾ ധന്യ ടെ ഷേപ്പ് മനസിലായി, പിന്നെ നിപ്ൾസ് രണ്ടും തെറിച്ചു നില്പുണ്ടായിരുന്നു.

ധന്യ അത് കേട്ടു രണ്ടു കൈയും കൊണ്ട് മുഖം മറച്ചു, കിരൺ ൻ്റെ നെഞ്ചിലേക്ക് ചാരി.

അനു: നിങ്ങൾ കൊള്ളാല്ലോ, അത്യാവശ്യം ധന്യ യെ സ്കാൻ ചെയ്തു അപ്പോൾ. വെറുതെ അല്ല, ചരക്ക് ആണ് sexy ആണ് എന്നൊക്കെ പറഞ്ഞത്.

മനു: നീ വിട്, ചുമ്മാ മൂഡ് ആവും, ധന്യ യെ ഓർത്താൽ, നീ കൂടെ ഇല്ലല്ലോ.

അനു: ധന്യ യെ ഓർത്തു മൂഡ് ആവുന്നോ? ആഹാ... കൊള്ളാല്ലോ... ധന്യ യും ചേട്ടനും പാവം ആണെന്നൊക്കെ ആയിരുന്നല്ലോ അന്നത്തെ അഭിപ്രായം.

മനു: ആ അഭിപ്രായത്തിനു മാറ്റം ഒന്നും ഇല്ല. ശരി. ഞാൻ വയ്ക്കുവാ, നിങ്ങളുടെ ലെസ്ബിയൻ എന്ജോയ്മെന്റ്സ് നടക്കട്ടെ. ചേട്ടൻ അവിടെ ഇല്ലേ?

അനു: ഹാ ഉണ്ട്, ചേട്ടൻ TV ന്യൂസ് നു അകത്തു കയറി ഇരിപ്പുണ്ട്..

മനു: ഹ്മ്മ്, ശരി, ഞാൻ വെറുതെ വിളിച്ചതാ, വേറൊന്നും ഇല്ലല്ലോ.

അനു: ഒന്നും ഇല്ല.

മനു: ഓക്കേ അനു, ഇനി ഇപ്പോൾ ധന്യ യെ മതിയായിരിക്കും അല്ലെ, നമ്മുടെ ആവശ്യം ഒന്നും ഇല്ലല്ലോ.

അനു: അത്, എനിക്ക്

💬 Comments

View all comments