0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 65K

ധന്യ: അതൊക്കെ കുറെ അടിച്ചു, പിന്നെ അതിനും മടുത്തു കാണും.

കിരൺ വേഗം എഴുനേറ്റു ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു കോഫി കുടിച്ചുകൊണ്ടിരുന്നു.

ധന്യ: ഇന്നലെ എന്തായിരുന്നു?

കിരൺ: അത് ഞാൻ അല്ലെ ചോദിക്കണ്ടേ?

ധന്യ: രണ്ടു പേരും ഇന്നലെ അങ്ങനെ ആയിരുന്നു. ആ ചെക്കൻ വല്ലതും കണ്ടു കാണുമോ ആവോ, അതാണ് ഇപ്പോൾ എൻ്റെ പേടി.

കിരൺ: നീ ഇന്നലെ എന്തൊക്കെ ചെയ്തു എന്ന് ഓർമ ഉണ്ടോ?

ധന്യ: ഓർമ ഒക്കെ ഉണ്ട്, വല്ലാത്ത ഒരു ഫീൽ ആയിരുന്നു ചേട്ടാ.

കിരൺ: അതെന്താ?

ധന്യ: എല്ലാരും കൂടെ എന്നെ അങ്ങിനെ ആക്കി, പക്ഷെ എനിക്ക് ഭയങ്കര ഹാപ്പിനെസ്സ് ആണ്. എന്നെ കൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് വിചാരിച്ചത് ആണ് ഞാൻ ഇന്നലെ ചെയ്തത്. വർഷങ്ങൾ ആയിട്ട് ഇത്ര ലെവൽ ൽ ഞാൻ എന്ജോയ് ചെയ്തിട്ടും ഇല്ല.

കിരൺ: ഹ്മ്മ്മ്.

ധന്യ: അനു പറയുന്നതിലും കാര്യം ഉണ്ട്.

കിരൺ: എന്ത്?

ധന്യ: എന്ജോയ്മെന്റ് അത് എക്സ്പീരിയൻസ് ചെയ്താലേ അറിയൂ.

കിരൺ: ഈശ്വര എൻ്റെ ഭാര്യ കൈവിട്ടു പോയോ?

ധന്യ കോഫി എടുത്തു അവൻ്റെ മടിയിൽ വന്നിരുന്നു.

ധന്യ: അങ്ങനെ കൈ വിട്ടു പോവില്ല, ഞാൻ എന്നും ഈ നെഞ്ചിൽ തന്നെ ഇരിക്കും മരണം വരെ.

കിരൺ: എനിക്ക് സംശയം ഉണ്ട്.

ധന്യ: പോ ചേട്ടാ, ഒരു സംശയവും വേണ്ട.

കിരൺ: ഹ്മ്മ്...

ധന്യ: സമയം ആയി റെഡി ആവൂ, എന്നിട്ട് അമ്മു നെ ഡ്രോപ്പ് ചെയ്യണം കെട്ടോ.

കിരൺ: ഹാ... അതേ നീ അനു നോട് ഇന്നലെ

💬 Comments

View all comments