0%

Chapter Title : അമൃതകിരണം 6 [Meenu]

Author : Meenu Read All Parts 90068

ഞാൻ ചെന്നപ്പോൾ.

ധന്യ: എങ്ങനെ?

അനു: അവൻ കിടന്നിരുന്നു. ഞാൻ ചെന്ന് അവൻ്റെ റൂമിൽ ലൈറ്റ് ഇട്ടു, എന്തോ എടുക്കാൻ എന്ന രീതിയിൽ.

ധന്യ: ഹ്മ്മ്.

അനു: അപ്പോൾ അവൻ തിരിഞ്ഞു നോക്കി, എന്നെ കണ്ടു.

ജിമ്മി: നീയാണോ?

അനു: എന്തേ എന്നെ കണ്ടിട്ടില്ലേ?

ജിമ്മി: നീ എന്താ തപ്പുന്നെ?

അനു: ഞാൻ എൻ്റെ ഒരു ഹെയർ ക്ലിപ്പ് എവിടെയോ വച്ചു.

ജിമ്മി: അമ്മു എവിടെ?

അനു: അമ്മു ഉം ധന്യ ഉം കരൺ ചേട്ടനും അവിടെ വർത്തമാനം പറഞ്ഞു ഇരിപ്പുണ്ട്.

ജിമ്മി: നീ ക്ലിപ്പ് നോക്കി വന്നത് തന്നെയാണോ?

അനു: അല്ലെങ്കിൽ?

ജിമ്മി: അമ്മു ഇപ്പോൾ വരുവോ?

അനു: വരില്ല എങ്കിൽ?

ജിമ്മി: കാര്യം പറ പെണ്ണെ നീ.

അനു: വരില്ല.

ജിമ്മി ഉറപ്പാണോ?

അനു: പോയി ചോദിച്ചിട്ട് വാ.

ജിമ്മി എഴുനേറ്റ് വന്നു അനു നെ വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു..

"വാ നമുക്ക് പോയി ചോദിക്കാം അവളോട്"

അനു: വാ...

ജിമ്മി: ഡീ, എന്ത് ഉറപ്പിന്മേൽ ആണ് അവൾ വരില്ല എന്ന് പറയുന്നത്?

അനു: ഞാൻ ധന്യ യോട് പറഞ്ഞു ഏല്പിച്ചിട്ടുണ്ട് അവളെ ബ്ലോക്ക് ചെയ്യാൻ.

ജിമ്മി: ധന്യയോ?

അനു: ഹാ ധന്യ. എന്തേ?

ജിമ്മി: ധന്യക്ക് അറിയാമോ നമ്മുടെ കാര്യം?

അനു: ഇപ്പോൾ പറഞ്ഞു.

ജിമ്മി: അയ്യോ അപ്പോൾ അവൾ പറയില്ലേ അമ്മു നോട്?

അനു: ഇല്ല,

ജിമ്മി: അതെന്താ?

അനു: അത് അങ്ങിനെയാ.

ജിമ്മി: ഉറപ്പാണോ?

അനു: അതെ ഡാ കൊരങ്ങാ... ധന്യ കുറച്ചു കഴിഞ്ഞു വരും ഇങ്ങോട്ട് അപ്പോൾ

💬 Comments

View all comments