0%

Chapter Title : അമൃതകിരണം 6 [Meenu]

Author : Meenu Read All Parts 90562

മനു: ധന്യ ശരിക്കും സോറി ഡോ, ഞാൻ ഏതോ ലോകത്തു ആയിപോയി.

ധന്യ: അത് സാരമില്ല മനു... ഞാൻ പറഞ്ഞില്ലേ?

തിരിച്ചു വന്ന അനു തൻ്റെ ഫോൺ റിംഗ് ചെയ്യുന്നത് ആണ് കണ്ടത്...

അനു: അമ്മു ആണല്ലോ. നിങ്ങൾ സംസാരിച്ചിരിക്കു ഞാൻ ഇപ്പോൾ വരാം. അവൾ ചെക്ക് അപ്പ് നു പോയ കാര്യം പറയാൻ വിളിക്കുന്നത് ആണ്.

ധന്യ: ഓക്കേ അനു...

"അമ്മു...."

അനു ഫോൺ എടുത്തു കൊണ്ട് പുറത്തേക്ക് പോയി.

മനു: ഉറപ്പാണല്ലോ അല്ലെ ധന്യ, താൻ ഓക്കേ ആണല്ലോ, എനിക്ക് ഒരു മനസമാധാനം ഇല്ല.

ധന്യ: ഐ ആം ഓക്കേ മനു... ഞാനും കുറച്ചു നേരത്തേക്ക് അത് എന്ജോയ് ചെയ്തു, പിന്നെ ആണ് മനസ്സാന്നിധ്യം വീണ്ടെടുത്ത നിൻ്റെ കൈയിൽ കയറി പിടിച്ചത്.

മനു: ശോ... നന്നായി താൻ കൈയിൽ കയറി പിടിച്ചത്.

ധന്യ: അതെന്താ?

മനു: അല്ലെങ്കിൽ ഞാൻ കുറെ കൂടി മുന്നോട്ട് പോയേനെ? വല്ലാത്ത ഒരു മൂഡ് ൽ ആയിപോയി. തനിക്ക് വല്ലാത്ത ഒരു ലഹരി പൂണ്ട മണം ആണ് ഡോ.

ധന്യ: മണമോ? അത് കൊള്ളാല്ലോ. ഞാൻ പെർഫ്യൂം ഒന്നും അടിച്ചിട്ടില്ലല്ലോ.

മനു: അപ്പോൾ റിയൽ മണം ആണ് അല്ലെ തൻ്റെ ശരീരത്തിൻ്റെ?

ധന്യ: ആവോ എനിക്ക് അറിയില്ല.

മനു: എന്നെ അവൾ എന്തൊക്കെയോ പറഞ്ഞു കൊതിപ്പിക്കുകയും ചെയ്തു ഇടക്ക്.

ധന്യ: ആര്?

മനു: അനു..

ധന്യ: എന്ത് പറഞ്ഞ് അവൾ?

മനു: അന്ന് തന്നെ കണ്ടപ്പോൾ ആണ് ഞാൻ തന്നെ അങ്ങനെ നോക്കാൻ തുടങ്ങിയത്.

ധന്യ: അന്ന് അതിനു എന്താ

💬 Comments

View all comments