0%

Chapter Title : അമൃതകിരണം 7 [Meenu]

Author : Meenu Read All Parts 74K

കിരൺ: ഞാനും അത് പറഞ്ഞു.

മനു: നമ്മൾ എന്നോ ഒരിക്കൽ ചിയേർസ് പറഞ്ഞിട്ടുണ്ട് അല്ലെ ധന്യ?

അനു: ഹ്മ്മ്... രണ്ടു മാസം മുൻപ്.

ധന്യ: അതെ. ഒരു പ്രാവശ്യം.

അമ്മു: അനു... നീ ഹോട്ട് ആക്കിയോ?

അനു: യെസ് ബേബി...

അമ്മു ഡ്രസ്സ് മാറി ആണ് വന്നത്. ത്രീഫോർത് മാറി ഒരു ചെറിയ ഷോർട്സ് ആക്കി അവൾ. ഷർട്ട് മാറിയില്ല.

ധന്യ: നീ ഈ ഷർട്ട് ഇട്ടാണോ പുഴയിൽ ഇറങ്ങാൻ പോവുന്നത്?

അമ്മു: പോരെ?

ധന്യ: ഓക്കേ.

അനു: നാട്ടുകാർ ഉണ്ടോ?

ജിമ്മി: ഈ കാട്ടിലോ?

അനു: പിന്നെന്താ?

ധന്യ: നീ എന്താ ഇടുന്നെ?

അനു: ഞാൻ സ്ലിപ് മാത്രം ഇട്ടു ഇറങ്ങിയാലോ എന്ന് ആലോചിക്കുവാരുന്നു?

അമ്മു: ഷോർട്സ് വേണ്ടേ?

അനു: പിന്നെ ഷോർട്സ് ഇല്ലാതെ എങ്ങനെയാ? ഷോർട്സ് ഉം സ്ലിപ് ഉം.

അമ്മു: നമ്മൾ മാത്രമേ ഉള്ളു എങ്കിൽ കുഴപ്പം ഇല്ല.

അനു: ധന്യ എന്താ ഇടുന്നെ?

ധന്യ: ഞാൻ ഷോർട്സും പിന്നെ ഒരു ടി ഷർട്ട് പോലെ, ജിം ൽ ഞാൻ ഇടുന്നതാണ്.

അനു: നീ ജിം പോവുമ്പോൾ ഇടുന്ന ആ ബ്ലാക്ക് നൈലോൺ സ്ലീവ്‌ലെസ് അല്ലെ?

ധന്യ: ആ, അതെ.

അമ്മു: ജിം ൽ പോവുന്നവർക്ക് അതൊക്കെ ഉണ്ട്, നമുക്ക് അത്ര ആലോചിക്കാൻ ഒന്നും ഇല്ല. കിട്ടുന്നത് ഇടുക, അത്ര തന്നെ.

ധന്യ: നിന്നോട് ഞാൻ ജിം ൽ പോയി തുടങ്ങാൻ പറഞ്ഞതല്ലേ. ജിമ്മി ഇവളെ ജിം ൽ വിട് കെട്ടോ ഡെയിലി.

ജിമ്മി: ഞാൻ ഓക്കേ.

അമ്മു: ഹ്മ്മ്... എന്തിനാ സർ

💬 Comments

View all comments