Chapter Title : അമൃതകിരണം 7 [Meenu]
ധൈര്യത്തിനെ മാത്രം തനിക്ക് കുറ്റം പറയേണ്ടി വരുന്ന മനു.
ധന്യയുടെ മനസ്സിലോ, തൻ്റെ ശരീരത്തിലെ വസന്തം പൂവണിഞ്ഞു നിറഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ്, ആ പൂവിലെ തേൻ നുകരാൻ ചുറ്റും മൂളി പറക്കുന്ന രണ്ടു കരിവണ്ടുകൾ. വണ്ടുകൾക്ക് ആവോളം തേൻ നുകരാൻ കൊതിക്കുന്ന പൂവും പൂവാടിയും. അതിലുപരി അടുത്ത കാലത്തായി തൻ്റെ മനസ്സിലേക്ക് കുളിർ മഴ പെയ്യിച്ച ഫാന്റസികൾ, അതിനു വേണ്ടി തൻ്റെ മനസ്സ് പാതി വെമ്പുന്നു. അതോടൊപ്പം മറുപാതിയിലോ, കണ്ട നാൾ മുതൽ തൻ്റെ ജീവൻ്റെ പാതി ആയ, ഇന്ന് വരെ അതിനു ഒരു മാറ്റവും സംഭവിക്കാത്ത, തൻ്റെ യഥാർത്ഥ ജീവൻ്റെ പാതിയോടുള്ള കലർപ്പില്ലാത്ത സ്നേഹവും കടപ്പാടും, കൂടെ താൻ ജനിച്ചു വളർന്ന ശീലങ്ങളും സംസ്കാരവും, സമൂഹത്തിലെ നിലയും വിലയും. തൻ്റെ ഇഷ്ടങ്ങളെ അനുഭാവ പൂർവം മാത്രം പരിഗണിക്കുന്ന ഭർത്താവിനെ ഓരോ നീക്കങ്ങളും ഒളിച്ചു വെക്കുമ്പോൾ കിട്ടുന്ന അനുഭൂതി മറുവശത്തു. ധന്യ തീരുമാനങ്ങളിലേക്ക് എത്താൻ കഴിയാത്ത സമ്മർദ്ദത്തിലും, അതോടൊപ്പം പൂത്തുലയുന്ന, ശരീരത്തിൻ്റെ യും പാതി മനസിൻ്റെ യും അനുഭൂതിയിലും നടന്നു നീങ്ങി, പൂൾ ലക്ഷ്യമാക്കി.
അനു എന്നും എപ്പോളും ഉദയ സൂര്യൻ്റെ ശോഭ പോൽ ജ്വലിച്ചു നിന്നു, എവിടെയും താൻ എൻ്റെ ഇഷ്ടം അനുസരിച്ചു ആളിക്കത്തും, ആത്മവിശ്വാസത്തിൻ്റെ മറ്റൊരു പേരാണ് താൻ എന്നത് പോലെ.
ജീവിതത്തിൽ ആദ്യമായി തനിക്ക് ലഭിച്ച നൂറുശതമാനം ആത്മാർത്ഥ സുഹൃത്തിനെ ഉള്ളിൽ ആദരവോടെ അമ്മു കുടിയിരുത്തി. അതായിരുന്നു സൂര്യയെ ശ്രദ്ധിക്കാൻ അവളെ പ്രേരിപ്പിക്കുന്ന ഘടകം. സൗഹൃദം അതിൻ്റെ ഉന്നതിയിൽ ആയിരുന്നു അവളുടെ മനസ്സിൽ, അതിൽ നിന്നും കൂടാതെ ധന്യയോടുള്ള, സൂര്യയോടുള്ള കിരൺ ൻ്റെ
💬 Comments
View all comments