Chapter Title : അമൃതകിരണം 7 [Meenu]
പാൽ ഇരിപ്പുണ്ടോ ഡീ? ബ്രേക്ക് ഫാസ്റ്റ് ൻ്റെ കൂടെ ചായ വേണ്ടേ എല്ലാവർക്കും?
മനു: അവിടെ ഫ്രിഡ്ജ് ൽ രണ്ടു പാക്കറ്റ് കാണും.
ധന്യ: ഇവിടെ ഒരു പാക്കറ്റ് ഉണ്ടാവും. അപ്പോൾ അത് മതി, മൂന്നു പാക്കറ്റ് ആയില്ലേ. പാൽ എടുത്തു പുറത്തു വക്കണം, ഫ്രീസർ ൽ ആണ്.
അമ്മു: ഹ്മ്മ്... മൂന്നു പാക്കറ്റ് മതി.
ധന്യ വേഗം ഫ്രിഡ്ജ് തുറന്നു പാൽ പാക്കറ്റ് ഫ്രീസർ ൽ നിന്നു എടുത്തു പുറത്തു വച്ചു. എന്നിട്ട് അവർക്ക് മൂന്നു പേർക്കും കട്ടൻ കാപ്പി ഉണ്ടാക്കാൻ ആയി വെള്ളം എടുത്തു, അടുത്ത ബർണർ കത്തിച്ചു വെള്ളം വച്ചു, കോഫി പൌഡർ ഉം ഷുഗർ ഉം ഒക്കെ ഇട്ടു. മനു അപ്പോളും ഇളക്കികൊണ്ടിരുന്നു.
മനു: നല്ല സുഖം ഉണ്ട് ഇളക്കാൻ.
ധന്യ: ചിരിച്ചു കൊണ്ട്. അത് കൊണ്ടല്ലേ നിൻ്റെ കൈയിലേക്ക് തന്നത്. ഏറക്കുറെ റെഡി ആയെടാ. കട്ട പിടിച്ചത് പൊട്ടിച്ചു വിട് ഡാ ആ ചട്ടുകം കൊണ്ട്.
മനു: ഓക്കേ.
അമ്മു: ഡീ ധന്യ... മനു ഇളക്കിക്കോളുമല്ലോ... ഞാൻ ഒന്ന് ടോയ്‌ലറ്റ് പോയിട്ട് വരട്ടെ ഡീ...
ധന്യ: ആ... വരുമ്പോ ആ രണ്ടു പാക്കറ്റ് പാലും എടുത്തോളൂ കെട്ടോ.
അമ്മു: ആ... ഓക്കേ...
മനു: അമ്മു... ഫ്രിഡ്ജ് ൽ ഫ്രീസർ ൽ ഉണ്ട് കെട്ടോ പാൽ.
അമ്മു: ഓക്കേ...
അമ്മു മനു ൻ്റെ ഫ്ലാറ്റ് ലേക്ക് പോയി. ധന്യ മനു കൊണ്ടുവന്ന പഴം എടുത്തു അതിൻ്റെ ഞെട്ട് എല്ലാം കട്ട് ചെയ്തു വൃത്തി ആക്കാൻ തുടങ്ങി.
മനു: ധന്യ... മതിയോ എന്ന്
💬 Comments
View all comments