0%

Chapter Title : അമൃതകിരണം 8 [Meenu]

Author : Meenu Read All Parts 43838

അമൃതകിരണം 8

Amruthakiranam Part 8 | Author : Meenu

[ Previous Part ] [ www.kkstories.com]


തുടർന്ന് വായിക്കു....

സ്വിമ്മിങ് ഒരു ഹോബി ആയിരുന്ന തൻ്റെ പഴയകാലം ഓർമപ്പെടുത്തി സ്വിമ്മിങ് പൂള് ലൂടെ രണ്ടു റൗണ്ട് നീന്തി നിവർന്ന ധന്യ ആദ്യം നോക്കിയത് സൂര്യയെയും കിരൺ നെയും ആയിരുന്നു.

പാറയുടെ മേലെ ഇരുന്നു വെള്ളത്തിൽ കളിക്കുന്ന സൂര്യയെ നോക്കി ഇരിക്കുന്ന കിരൺ. തന്നെയും മോനെയും ഓരോ നിമിഷവും ആസ്വദിക്കാൻ വിട്ടിട്ട് സ്വയം ഒന്നിനും സമയം കണ്ടെത്താതെ, ഭാര്യക്കും മകനും വേണ്ടി സമയം ചിലവഴിക്കുന്ന, അതിനു ഒരു പരിഭവവും ഇല്ലാത്ത തൻ്റെ ഭർത്താവ്.

സൂര്യ അമ്മു ൻ്റെ കൂടെ ഉള്ളതുകൊണ്ട്, കിരൺ വെള്ളത്തിൽ നിന്ന് കയറി ഇരിക്കുകയാണ്.

"ധന്യ...."

പെട്ടന്ന് പിന്നിൽ നിന്നുള്ള വിളി അവളെ ചിന്തകളിൽ നിന്ന് ഉണർത്തി. തിരിഞ്ഞു നോക്കിയപ്പോൾ ജിമ്മിയും മനു ഉം അനു ഉം.

പെട്ടന്ന് ധന്യ പുഴയിലേക്ക് നോക്കി.

"ഇവർ കയറി പോന്നോ? സമയം അധികം ആയില്ലല്ലോ"

അനു: ഡാ... ഞങ്ങൾ കയറിപോന്നു. ഇവന്മാർക്ക് കള്ളു കുടി അല്ലെ പ്രധാനം. അപ്പോൾ ഞാൻ പറഞ്ഞു എനിക്കും വേണം എന്ന്. നീ കൂടുന്നോ? ഒരെണ്ണം അടിച്ചിട്ട് പൂൾ ൽ ഇറങ്ങിക്കോ വീണ്ടും. സൂര്യക്ക് പുഴ ഇഷ്ടപ്പെട്ടു. പിന്നെ അമ്മു ഉം കിരണും കള്ളു കുടിയോട് താലപര്യം ഉള്ള കൂട്ടത്തിൽ അല്ലല്ലോ.

ധന്യ: അയ്യോ എനിക്ക് വേണ്ട. ഞാൻ ചേട്ടൻ വന്നിട്ട് കൂടാം. ഞാൻ ഒന്ന് പൂൾ ൽ ഇറങ്ങാൻ വേണ്ടി പോന്നതാ.

മനു: അടിപൊളി, ഈ പൂൾ

💬 Comments

View all comments