0%

Chapter Title : അമൃതകിരണം 8 [Meenu]

Author : Meenu Read All Parts 43854

ൽ എത്തിയ മനു, ഇരു കൈകളും, പൂൾ ഡക്ക് ൽ കയറ്റി വച്ച്, മുലകൾ പൂൾ ൻ്റെ ഭിത്തിയിലേക്ക് ചേർത്ത് പുഴയിലേക്ക് നോക്കി പൂൾ ൽ നിൽക്കുന്ന അനു നെ ആണ് കാണുന്നത്.

പൂൾ ഇറങ്ങിയ മനു അവളുടെ അടുത്ത് ചെന്ന് ചോദിച്ചു.

"എന്താ ധന്യ, നീന്തൽ നിർത്തി സ്വപ്നം കാണുവാണോ"

ധന്യ: ആഹാ... കള്ളു കുടി വേണ്ട എന്ന് വച്ചോ മനു നീ?

മനു: രണ്ടെണ്ണം കഴിച്ചു, അപ്പോൾ ധന്യ ഇവിടെ ഒറ്റക്ക് ആണല്ലോ എന്നൊരു സങ്കടം.

ധന്യ: ഉവ്വ... സങ്കടമോ അതോ ദുരുദ്ദേശമോ?

മനു: ഏയ്... അങ്ങനെ അല്ല,

ധന്യ: എങ്ങനെ?

മനു: ദുരുദ്ദേശം ഇല്ലാതെ ഇല്ല.

ധന്യ: ഹഹഹ, ഇപ്പോൾ എങ്ങനെ ഉണ്ട്? നീ ചെല്ല്, മസ്സാജർ ൽ കിടക്കണ്ടേ നിനക്ക്?

മനു: എനിക്ക് ധന്യ യുടെ അടുത്ത് ഇങ്ങനെ നിന്നാൽ മതി.

ധന്യ: ദേ മനു, രാവിലത്തെ പോലെ അല്ലെ, ഇത് പൂൾ ആണ് നാട്ടുകാര് കാണും കെട്ടോ.

മനു ധന്യ നില്കുന്നത് പോലെ പൂൾ ൻ്റെ സൈഡ് ൽ ചാരി നിന്നു, പക്ഷെ പുറം തിരിഞ്ഞു പൂൾ ലേക്ക് അഭിമുഖം ആയി ആയിരുന്നു എന്ന് മാത്രം.

മനു: എന്തായിരുന്നു, പുഴയിൽ ജിമ്മി കൂടെ ഉണ്ടായിരുന്നല്ലോ. അവൻ എന്തോ ചരട് കെട്ടിതന്നെന്നൊക്കെ പറയുന്നു കാലിൽ.

ധന്യ: ഓ... അപ്പോൾ അതാണോ കാര്യം? ജിമ്മി എന്ത് പറഞ്ഞു?

മനു: ഇതേ പറഞ്ഞുള്ളു.

ധന്യ: അത് ആ ചരട് അഴിഞ്ഞു പോയപ്പോൾ, അവൻ ആണ് കെട്ടി തന്നത്. അത് അമ്മു പറഞ്ഞിട്ടാണ് അവൻ കെട്ടിത്തന്നത്.

💬 Comments

View all comments