Chapter Title : അമൃതകിരണം 9 [Meenu]
ആയിരുന്നതിനാൽ എല്ലാവരും നിർബന്ധിച്ചെങ്കിലും അവൾ സ്റ്റെപ് വെക്കാൻ തയ്യാർ ആയില്ല.
അമ്മു ഉം ജിമ്മിയും അവളെ ഒരുപാട് നിർബന്ധിച്ചു, രണ്ടു സ്റ്റെപ് വയ്ക്കാൻ പക്ഷെ ധന്യ അവരുടെ ആവശ്യം സ്നേഹപൂർവ്വം നിരസിച്ചു.
ധന്യ: കൊള്ളാല്ലോ, എനിക്ക് പണി തരാൻ എല്ലാവരും ഒറ്റക്കെട്ട് ആണല്ലോ.
ഡാൻസ് ചെയ്യാൻ നിർബന്ധിക്കാൻ മനു ഉം അനു ഉം ഉൾപ്പടെ പൂള് ൻ്റെ പലഭാഗത്തും നിന്നിരുന്നവർ ഒരുമിച്ചു ധന്യ യുടെ ചുറ്റും കൂടി.
ജിമ്മി: ഞങ്ങൾ ഒരു നർത്തകിയുടെ സുഹൃത്ത് അല്ലെ ധന്യ, ഒരു സ്റ്റെപ് വെച്ച് കാണിക്കടോ.
മനു: ധന്യ, ഞങ്ങൾക്ക് അത് കാണാനുള്ള ഭാഗ്യം തായോ.
ധന്യ: ഇപ്പോൾ കാണണ്ട കെട്ടോ.
ധന്യ മനു നെ നോക്കി അത് പറഞ്ഞു തീർന്നതും ജിമ്മി ധന്യയുടെ ഇടതു കൈ പിടിച്ചു ഒറ്റ വലി. ധന്യ ഇരുന്നിടത്തു നിന്നും പൂള് ലേക്ക് വീണു.
"ആഹ്.... ഡാ..... ജിമ്മീ....."
ബാലൻസ് തെറ്റി ഇരു കൈകളും അവൻ്റെ നേരെ നീട്ടിയ ധന്യയെ അവൻ ഇരു കൈകൾ കൊണ്ട് പിടിച്ചു അവളുടെ ശരീരം പൂള് ൻ്റെ ഭിത്തിയിൽ ഉരയാതെ അവൻ ശ്രദ്ധിച്ചു.
ധന്യ അവൻ്റെ ഇരു തോളിലും പിടിച്ചു കൊണ്ട് പൂള് ലേക്ക് ചാടി. അത് മാത്രമേ അവൾക്ക് രക്ഷ ഉണ്ടായിരുന്നുള്ളു. ആ ചാട്ടത്തിൽ തല ഒഴിച്ച് പൂർണമായും അവൾ നനഞ്ഞു.
ധന്യ: പോടാ, പട്ടി.
ജിമ്മി: ആഹ്... ധന്യക്കു ചീത്ത പറയാൻ ഒക്കെ അറിയും അല്ലെ?
ധന്യ: പിന്നെ ഞാൻ എങ്ങനെ പറയാതിരിക്കും. ഞാൻ കുളിച്ചതല്ലേ. ശോ....
ധന്യയുടെ നനഞ്ഞ മുലകളുടെ മാദക ഭംഗി ജിമ്മിയെ
💬 Comments
View all comments