Chapter Title : അമൃതകിരണം 9 [Meenu]
എടുത്തിട്ട് അനു നു കൊടുത്തു. അനു ആദ്യം ഒന്ന് ചുമച്ചെങ്കിലും പിന്നെ അവൾ കൂൾ ആയി.
അമ്മു: അനു....
ധന്യ: ഇവൾ വലിക്കുവോ?
അമ്മു: ഞാൻ ഇപ്പോളാണ് കാണുന്നത്.
ജിമ്മി: കിരൺ വലിക്കുവോ?
കിരൺ: അതില്ല. ആഗ്രഹവും ഇല്ല.
അമ്മു: ഗുഡ്.
കിരൺ: ധന്യയ്ക്ക് വേണോ?
ധന്യ: അയ്യോ എനിക്ക് വേണ്ട.
അപ്പോഴേക്കും റൂം ബോയ് വീണ്ടും വന്നു ഫുഡ് ആയിട്ട്.
റൂം ബോയ്: ഫുഡ് ഡൈനിങ്ങ് ടേബിൾ ൽ വച്ചിട്ടുണ്ട്. വേറെന്തെങ്കിലും വേണോ?
കിരൺ: ജിമ്മീ, എങ്ങനെയാ ഫുഡ് ഇവിടെ വച്ച് കഴിക്കണോ അതോ ടേബിൾ ൽ വച്ച് കഴിച്ചാൽ പോരെ?
റൂം ബോയ്: അയ്യോ സർ, ഫുഡ് പൂൾ ഡക്ക് ൽ വച്ച് കഴിക്കാൻ പാടില്ല എന്ന് ആണ്.
അനു: അതെന്താ?
റൂം ബോയ്: മാഡം, അത് പൂൾ ലെ വെള്ളം ചീത്ത ആവും.
കിരൺ: ഇതിനി എന്ത് ചീത്ത ആവാനാ?
ജിമ്മി: അതെ.
അനു: (പുക ഊതി വിട്ടുകൊണ്ട്) അതൊന്നും പറ്റില്ല ഞങ്ങൾക്ക് ഇവിടെ വേണം.
റൂം ബോയ്: എൻ്റെ പണി പോവുന്ന കാര്യം ആണ് മാഡം. സ്റ്റാർട്ടർസ് പോലും തരാൻ പാടില്ലാത്തത് ആണ് ഇവിടെ. പിന്നെ ഞാൻ തന്നത് ആണ്.
അനു: നിൻ്റെ പണി ഒന്നും ഞങ്ങൾ കളയില്ല. നീ എടുത്തിട്ട് വാ.
റൂം ബോയ്: മാഡം ഞാൻ പോയി കഴിയുമ്പോൾ നിങ്ങൾ എടുത്തിട്ട് വന്നോളൂ. ഞാൻ കൊണ്ട് തന്നാൽ ശരി ആവില്ല.
കിരൺ: അനു... വിട്... അവൻ്റെ ജോലി പോകുന്ന കാര്യം അല്ലെ, ഇത്ര അവൻ സഹകരിച്ചില്ല, പോട്ടെ. നമ്മളോട്
💬 Comments
View all comments