0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 64.8K

തൻ്റെ മുന്നിൽ തുള്ളി കളിക്കുന്ന മൂന്നു ചരക്കുകളെയും കാണാനുള്ള ആവേശത്തിൽ അവൻ ബില്ലും എടുത്തു ഓടി എത്തി.

റൂം ബോയ്: ബില്ല്... ആരെങ്കിലും ഒരു സൈൻ തരുവോ?

അനു: ഹാ, ഞാൻ സൈൻ ചെയ്യാം.

കിരൺ: വേണ്ട അനു, ഞാൻ കയറി ചെല്ലാം.

അനു: വേണ്ട ചേട്ടാ, ഞാൻ സൈൻ ചെയ്തു കൊടുക്കാം. എനിക്ക് ഒന്ന് വാഷ് റൂം പോവുകയും വേണം.

അമ്മു: അനു... റൂം ൽ മുഴുവൻ വെള്ളം ആവും നീ ഇങ്ങനെ നനഞ്ഞു കയറി ചെന്നാൽ.

അനു: ഏയ്... അത് ഞാൻ നോക്കിക്കൊള്ളാം. അനു ൻ്റെ നാവു കുഴഞ്ഞു തുടങ്ങിയിരുന്നു. അത് പറയുമ്പോൾ.

പക്ഷെ എല്ലാവരെയും ഞെട്ടിച്ചത് മറ്റൊന്ന് ആയിരുന്നു.

പൂൾ ൽ നിന്നും കയറി വന്ന അനു റൂം ബോയ് അവിടെ നിൽകുമ്പോൾ തന്നെ തൻ്റെ ടോപ് ൻ്റെ ബട്ടൻസ് എല്ലാം എടുത്തു കൊണ്ട്, ആ ടോപ് മുഴുവൻ ആയി ഊരി പൂൾ ബെഞ്ച് ലേക്ക് ഇട്ടു. ഒരു കറുത്ത ചെറിയ ഷോർട്സ് ഉം കറുത്ത ബ്രായും മാത്രം ധരിച്ചു ശരീരത്തിൽ മുഴുവൻ വെള്ളത്തുള്ളികളും ആയി അനു അവൻ്റെ നേരെ നടന്നു ചെന്നു. കറുത്ത ബ്രാ യിൽ അവളുടെ നനഞ്ഞു കുതിർന്ന ഇരു മുലകളും അനു ൻ്റെ ഓരോ ചുവടിലും തുള്ളിത്തുളുമ്പി.

അമ്മു: ഇവൾ ഫിറ്റ് ആയി ധന്യ…

ധന്യ അപ്പോളും അനു ൻ്റെ ഈ പ്രവൃത്തിയിൽ വായ പൊളിച്ചു നിന്നു, ധന്യ മാത്രം അല്ല, കിരണും ജിമ്മിയും. മനു ഏകദേശം ഫിറ്റ് ആയതു കൊണ്ടും അനു നെ അറിയാവുന്നത് കൊണ്ടും അവനു

💬 Comments

View all comments