Chapter Title : അമൃതകിരണം 9 [Meenu]
തകരുന്നത് വരെ.
മനു അപ്പോളേക്കും ഒരു ബെഞ്ച് ൽ തൻ്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. തിരിച്ചെത്തിയ അനു കാണുന്നത്, പൂൾ ൻ്റെ അങ്ങേ അറ്റത്ത് കിടക്കുന്ന മനുനെയാണ്.
അനു: മനു ഉറങ്ങിയോ?
കിരൺ: അവൻ ഉറങ്ങിക്കോട്ടെ, അല്ലെങ്കിൽ ഇനിയും കുടിക്കും.
ജിമ്മി: ഹാ അനു... അവൻ ആറു പെഗ് അടിച്ചു. നല്ല ഫിറ്റ് ആണ്, അതുകൊണ്ട് ഞാനും വിചാരിച്ചു ഉറങ്ങിക്കോട്ടെ എന്ന്.
ധന്യ: അല്ല, നീ എന്ത് പണിയാ കാണിച്ചത്? ആ ചെക്കൻ്റെ മുന്നിൽ.
ജിമ്മി: അവൻ്റെ കിളി പോയോ?
അമ്മു: സംശയം ഉണ്ടോ?
അനു:(ചിരിച്ചു കൊണ്ട്) അവൻ നിന്നു വിറക്കുന്നുണ്ടായിരുന്നു.
ജിമ്മി: പിന്നെ അവൻ എന്ത് ചെയ്യും?
കിരൺ: പാവം...
അനു: അത്ര പാവം ഒന്നും അല്ല.
ധന്യ: അപ്പോൾ എന്തോ ഉണ്ടല്ലോ.
ജിമ്മി: ഏയ്... അതിനുള്ള സമയം ആയില്ലല്ലോ.
അനു: ഏതിനുള്ള സമയം?
എല്ലാവരും ഉറക്കെ ചിരിച്ചു.
ജിമ്മി: അവൻ ഇപ്പോൾ ഇവിടെ ഏതെങ്കിലും ബാത്രൂം ൽ ഉണ്ടാവും.
അമ്മു: പോടാ...
അനു കൂടുതൽ ഒന്നും വിവരിക്കാതെ പൂൾ ലേക്ക് ഇറങ്ങി. അഞ്ചു പേരും കൂടി തമാശകളും കളിചിരികളും ആയി ആസ്വദിച്ചു.
ജിമ്മി: ഞാൻ ധന്യ യോട് പറഞ്ഞതാ, നിന്നെ പോലെ അവൻ്റെ അടുത്തേക്ക് ഒന്ന് ചെല്ലാൻ. നീ ഒറ്റക്കല്ലേ, ആ ചെക്കൻ എങ്ങാനും നിന്നെ വല്ലതും ചെയ്താലോ എന്നോർത്ത്.
അനു: ഓ... എനിക്ക് സുരക്ഷ ആയിട്ട് അല്ലെ.
ജിമ്മി: അതെ...
അനു: അല്ലാതെ ധന്യയെ അങ്ങനെ കാണാനുള്ള ജിമ്മിയുടെ ആഗ്രഹം കൊണ്ടല്ല?
അമ്മു: അതെ... ഞാൻ ഇത് പറയാൻ വരുവാരുന്നു.
ജിമ്മി: ഏയ്... അങ്ങനെ
💬 Comments
View all comments