Chapter Title : അമൃതകിരണം 9 [Meenu]
നീ ഒരു പുതപ്പ് എടുത്ത് അവനെ പുതപ്പിച്ചേക്ക്, നല്ല തണുപ്പ് ഉണ്ട് പുറത്തു. വിളിച്ചു എഴുനേൽപ്പിക്കണ്ട.
അമ്മു: എന്താ ജിമ്മിയുടെ കെയർ.
കിരൺ: അത് പിന്നെ അങ്ങനെ വേണ്ടേ?
ജിമ്മി: അപ്പോൾ എല്ലാവർക്കും ഗുഡ് നൈറ്റ്.
അമ്മു: ഞാൻ വരണ്ടേ?
ജിമ്മി: യു ക്യാൻ ഡിസൈഡ്.
അമ്മു: അവൻ നല്ല ഫിറ്റ് ആണ് ഇംഗ്ലീഷ് ഒക്കെ വരാൻ തുടങ്ങി.
അവൻ്റെ നടപ്പിൽ നിന്ന് തന്നെ അവൻ നല്ല ഫിറ്റ് ആണെന്ന് അമ്മു നു മനസിലായി. ജിമ്മി നടന്നു നീങ്ങി അവൻ്റെ മുറിയിലേക്ക്.
ധന്യ: നീ എവിടെയാ കിടക്കുന്നത്? അനു ൻ്റെ റൂം ൽ ആണോ? അതോ നിൻ്റെ റൂമിലേക്ക് പോവാണോ?
അനു: നമുക്ക് മൂന്നു പേർക്കും കൂടി കിടന്നാലോ?
കിരൺ: അപ്പൊ ഞാൻ ഒറ്റക്കാവില്ലേ?
അനു: എല്ലാ ദിവസവും ഇതിൻ്റെ കൂടെ തന്നെ അല്ലെ? ഒരു ദിവസം ഒറ്റക്ക് കിടക്ക്
ധന്യ: അതെന്താടീ എനിക്ക് കുഴപ്പം?
അനു: കുഴപ്പം ഉണ്ടെന്നു ഞാൻ പറഞ്ഞോ? ബിരിയാണി ആണെങ്കിലും എല്ലാ ദിവസവും കഴിക്കുന്നവർക്ക്, ഒരു ദിവസം കഞ്ഞി ഒക്കെ കുടിക്കാൻ തോന്നില്ലേ.. അതുപോലെ..
അമ്മു: ആഹാ.... എന്താ ഉപമ.
ധന്യ: എടീ തെണ്ടീ... നിന്നെ ഞാൻ കൊല്ലും.
അമ്മു: അത് വല്യ താമസം ഉണ്ടെന്നു തോന്നുന്നില്ല.
നനഞ്ഞ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു മൂന്നു പേരും കൂടി അനു ൻ്റെ റൂമിൽ കയറി. കിരൺ അനു ൻ്റെ കമന്റ് കേട്ട് ചിരിച്ചു കൊണ്ട് അവൻ്റെ മുറിയിലേക്കും.
ധന്യ: ആകെ ഇനി ഈ ഒരു ബ്രാ കൂടിയേ ഉള്ളു. നാളെ ഇട്ടോണ്ട്
💬 Comments
View all comments