0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 64.8K

നിന്ന് വന്ന ശബ്ദം അവനെ സ്വബോധത്തിലേക്ക് ഉണർത്തി.

എന്ത് ചെയ്യണം എന്ന് അറിയാതെ മനു, വേഗം കൈ പിൻവലിച്ചു കൊണ്ട് എഴുനേറ്റു നിന്നു. അനു ആണ് എന്ന് വിചാരിച്ചു കൊണ്ട് ഇടത്തേക്ക് ചെരിഞ്ഞു കൊണ്ട് ധന്യ അനു ലേക്ക് ചേർന്നു അവളെ കെട്ടി വരിഞ്ഞു.

ധന്യ: (പതിയെ) നിനക്ക് ഉറക്കത്തിലും ഇത് തന്നെ ആണോ, വേദനിപ്പിക്കാതെ പിടിച്ചു കൂടെ പെണ്ണെ.

അനു ൽ നിന്നു പ്രതികരണം ലഭിക്കാത്തത് കണ്ടു ധന്യ കണ്ണ് തുറന്നു നോക്കി.

അനു ൻ്റെ വശത്തു നിൽക്കുന്ന ആൾ രൂപത്തിലേക്ക് അവൾ ഒരിക്കൽ കൂടി തല ഉയർത്തി നോക്കി.

അനു: (പതിയെ) മനു... നീ...

മനു: ഹാ.. ധന്യ...

ധന്യ: നീ ആണോ മനു ഇപ്പോൾ എന്നെ പിടിച്ചത്?

മനു: ഹാ... വേദന എടുത്തോ... സോറി ധന്യ...

ധന്യ: ഡാ... തെണ്ടീ... ആരെങ്കിലും കണ്ടായിരുന്നെങ്കിലോ?

മനു: രണ്ടു പേരും നല്ല ഉറക്കം ആണ്.

ധന്യ: നീ എപ്പോൾ ആണ് എഴുനേറ്റു വന്നത്?

മനു: കുറച്ചു നേരം ആയി.

ധന്യ: ദൈവമേ... അമ്മു എഴുന്നേൽക്കും നീ പോ.

മനു: ധന്യ... ഒന്ന് കൂടി പിടിച്ചോട്ടെ ഞാൻ...

ധന്യ: വേണ്ട നീ പോ. ഞാൻ നിനക്ക് തരാം എന്ന് പറഞ്ഞതല്ലേ.

മനു: പ്ളീസ് ധന്യ, ഞാൻ ആസ്വദിച്ചു വരുവാരുന്നു ധന്യയുടെ മുല.

ധന്യ തല ഉയർത്തി അമ്മു നെയും അനു നെയും നോക്കി, അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. ധന്യയുടെ വായ പൊളിഞ്ഞു പോയി.

ധന്യ: മനു, നീ എന്താ ഈ കാണിക്കുന്നത്? അത് എടുത്തു അകത്തിടു.

അപ്പോഴാണ്

💬 Comments

View all comments