0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 43714

കിരൺ: ഞാൻ ഒന്ന് കറങ്ങിയിട്ട് വരാം.

മനു: ഓക്കേ.

മനു വീണ്ടും പേപ്പർ ലേക്ക് ശ്രദ്ധ തിരിച്ചു.

ധന്യ ഒന്ന് കൂടി വാഷ്‌റൂം പോയി ഫ്രഷ് ആയി ഒരു കപ്പ് കോഫി ഉം ആയി പൂൾ ഡക്ക് ൽ ഹാൻഡ് റെയിൽ ൽ ചാരി നിന്ന് കൊണ്ട് കാടിൻ്റെ ഭംഗി ആസ്വദിച്ചു കൊണ്ട് സുന്ദരമായ ചുണ്ടുകളിൽ കോഫീ മഗ് ചേർത്ത് കൊണ്ടേ ഇരുന്നു.

അടർന്നു വീഴുന്ന ഉദയ സൂര്യൻ്റെ ചൂട് രശ്മികൾ ധന്യയുടെ മുഖത്തിൻ്റെ ഭംഗി കൂട്ടി, അവളുടെ അംഗലാവണ്യം ഇളം സൂര്യ രശ്മികളിൽ വശ്യമായി നിഴലിച്ചു. കൂടെ കോഫി മഗ് ൽ നിന്നും പറക്കുന്ന ആവിയും ഗന്ധവും കൂടി ചേർന്നപ്പോൾ, ആ സാഹചര്യം പ്രകൃതിയുടെയും പെണ്ണിൻ്റെയും സൗന്ദര്യം വിളിച്ചോതുന്ന ഒരു ക്യാൻവാസ് ആയി മാറി.

ഉള്ളിൽ നിറഞ്ഞ ലൈംഗിക ആസക്തിയും അത് പൂർണമാവാത്തതിൻ്റെ നിരാശയും അവളുടെ തുടുത്ത മുഖത്തു നിഴലിച്ചിരുന്നു. ദൂരെയേതോ വന്മരത്തിൻ്റെ ചില്ലയിൽ ചാടിക്കളിക്കുന്ന കാടിൻ്റെ മകനായ തൻ്റെ വംശത്തിൻ്റെ പൂർവികനെ നോക്കി നിന്ന അവളെ പിന്നിൽ നിന്നുള്ള ഒരു കെട്ടിപ്പിടുത്തം ആണ് തിരിഞ്ഞു നോക്കിപ്പിച്ചത്.

ധന്യ: മനു... അമ്മു എഴുനേറ്റു, അവൾ അപ്പുറത്തു ഉണ്ട്.

മനു: ഇല്ല, ഇപ്പോൾ ഇവിടെ അനു മാത്രമേ ഉള്ളു.

ധന്യ: അമ്മു ഉം ജിമ്മിയും എവിടെ പോയി?

മനു: അവർ രണ്ടും ട്രെക്കിങ്ങ് നു പോയി.

ധന്യ: ഹ്മ്മ്… ചേട്ടൻ നടക്കാൻ പോയി.

മനു: ഞാൻ കണ്ടു. എന്നോട് സംസാരിച്ചിട്ട് ആണ് പോയത്.

ധന്യ: ആണ് ധൈര്യം.

മനു: ഹാ… ഞാൻ ആ ഹാൾ ൽ ഇരിപ്പുണ്ടായിരുന്നു.

💬 Comments

View all comments