← Back to അമൃതകിരണം 1 [Meenu]

Comments

അമൃതകിരണം [Meenu] · approved reader discussion

AdulM S • 14-02-2025 13:27

Super build up.. Waiting for the next..

Meenu • 14-02-2025 22:31

Thank you🥰

Vishnu • 14-02-2025 00:08

അല്ലെങ്കിലും ഇവിടെ നല്ല സ്റ്റോറിക്കു ഇവിടെ ലൈക്‌ കുറവാണ്..
ഇപ്പോൾ ഉള്ള പുതിയ പിള്ളേർക്ക് വരണം കളിക്കണം പോകണം അങ്ങനെ ഉള്ള സ്റ്റോറിക്കു ലൈക്‌ ഒക്കെ കുമിഞ്ഞു കൂടും..
ആസ്വാദന ഭംഗിയുള്ള ഇതു പോലെ ഉള്ള സൃഷ്ടികൾ വായിക്കാൻ ഇവിടെ  ആള് കുറവാണ്..
മീനു ലൈക് കുറവെന്നു വെച്ചു കളഞ്ഞിട്ടു പോകല്ലേ..
ഞാൻ ഇവിടെ ഇടയ്ക്കു ഇടയ്ക്കു കയറി ❤കൊടുത്തിട്ടു പോകുന്നുണ്ട്..
പിന്നെ താൻ  സ്റ്റോറി എഴുതി പോസ്റ്റ് ചെയ്യാൻ എന്തായാലും വൈകും ഇതു കൊണ്ടു മിനിമം ഒരു 30പേജ് ഒക്കെ എഴുതി കഴിഞ്ഞു ഇട്ടാൽ അത്രയും നന്നായേനെ..

Meenu • 14-02-2025 22:30

Thanks my dear😘😘😘

I dont know the reason.... Readers also very less in number...

Raju Anathi • 11-02-2025 11:09

ശരിക്കും നല്ല വൈബ്. ഉർവശിമാരുടെ എണ്ണം വർദ്ധിക്കട്ടെ..ഊക്കന്മാർക്ക് പണിയാകട്ടെ

Meenu • 14-02-2025 22:30

🤣🤣🤣

ആട് തോമ • 11-02-2025 08:23

പൂരത്തിന് തിരി കൊളുത്തിയല്ലോ. ഇനി വെടികെട്ടു കാണാൻ കാത്തിരിക്കുന്നു

Meenu • 14-02-2025 22:29

Thank you🥰

Benjamin • 10-02-2025 23:22

Super🥰🥰🥰

Meenu • 14-02-2025 22:29

🥰

Vishnu • 10-02-2025 19:31

❤👌Swapping.. കാണുമോ.. മീനു ഇതിൽ

Meenu • 14-02-2025 22:29

Veno?

Vishnu • 20-02-2025 09:51

അങ്ങയുടെ ഇഷ്ടം പോലെ ആകട്ടെ 😜

Vishnu • 10-02-2025 18:49

🥰😍😍😍😍

Vishnu • 02-02-2025 19:15

മീനു.. സ്റ്റോറി എന്തായി 🧐ഉടനെ കാണുമോ

Meenu • 09-02-2025 19:42

tharaam...

ഡ്രാക്കുള കുഴിമാടത്തിൽ • 01-02-2025 14:17

ഹായ് മീനു...

ആദ്യായിട്ടാണ് ഇയാളുടെ കഥ വായിക്കുന്നത്... ആ രണ്ടാമത്തെ പേജിലെ "കുളിസീൻ" വായിച്ചപ്പോ തന്നെ തന്റെ ഫാനായിപ്പോയെടോ...

എന്തുവാ എഴുതിവെച്ചേക്കുന്നെ...

മലയാളത്തിൽ ഇത്രേം വാക്കുകൾ ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോയി... ഇങ്ങനെയൊക്കെ വർണിക്കാൻ കഴിയുമോ...

എഴുത്ത് ഒരു രക്ഷേം ഇല്ല...

സീൻ... 🔥

ഡയലോഗ്സ് ഒക്കെ നാച്ചുറൽ ആയി തോന്നി...

കഥയുടെ തുടക്കം കൊള്ളാം.. ഇന്റെരെസ്റ്റിംഗ് ആണ്...

ഒരു കഥ എഴുതുമ്പോൾ നിങ്ങൾ സ്ത്രീകളുടെ POV എന്തായിരിക്കും, എന്തൊക്കെയായിരിക്കും നിങ്ങൾ ഒബ്സെർവ് ചെയ്യുന്നത്, പ്രാധാന്യം കൊടുക്കുന്നത്, പ്രത്യേകിച്ച് ഇമോഷൻസ്, ഇന്റിമേറ്റ് മോമെൻറ്സ്, ബോയ്സ് പൊതുവെ ശ്രദ്ധിക്കാത്ത കെയർ ചെയ്യാത്ത എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും നിങ്ങൾ നാച്ചുറലി നോട്ടീസ് ചെയ്യുന്നത് എന്നൊക്കെ അറിയാൻ ഒരു ലേഡി ഓദറെ നോക്കി നടക്കുവായിരുന്നു ഞാൻ...

വേറൊന്നിനും അല്ല നല്ല കഥാപാത്ര സൃഷ്ടിക്ക് ആണ്..

എന്തായാലും അങ്ങനൊരു ആളെ കിട്ടിയതിൽ സന്തോഷം....

മറ്റു കഥകൾ സമയം പോലെ വായിച്ചു അഭിപ്രായം പറയാം...

Meenu • 09-02-2025 19:41

വളരെ സന്തോഷം ഈ comment കണ്ടപ്പോൾ. നിങ്ങളെ പോലെ ഉള്ള മാസ്റ്റേഴ്സ് ൻ്റെ കൈയിൽ നിന്ന് ഇങ്ങനെ ഒരു comment - Really valuable one.
Thank you so much.
ജീവിത സൗഭാഗ്യം വായിച്ചു അഭിപ്രായം പറയു.

Lechu • 24-01-2025 08:59

ഹായ്

ഞാൻ നിങ്ങളുടെ കഥയുടെ അഡിക്റ്റാണ് ,കഴിഞ്ഞ കഥയിലെ അവസാനഭാഗമൊഴിച്ചാൽ എന്നാ കഥയാണിത് ... ഇങ്ങിനെയൊക്കെ എഴുത്തുതനാവുമോ ,സത്യത്തിൽ  ഞാൻ അലന്റെഫാനാണ് ... അവസാനത്തിലെങ്കിലും അവനും നിമ്മിയും ഒന്നാകുമെന്നു കരുതി ഇത്രയും  കൊതിച്ചിട്ടും അവളുടെ സമ്മതത്തിനു വിലകൊടുത്തവനാണ് എനിക്ക് ഹീറോ ... ഇത്രയെല്ലാം സംഭവിച്ചിട്ട് അവസാനം അവനെ സഹോദരനാക്കിയതും ശരിയായി തോന്നിയില്ല ... അലനും നിമ്മിയും വീണ്ടും ഭാഗങ്ങളായി പുനർജനിച്ചെങ്കിൽ ...കാത്തിരിക്കുന്നു .. ഒന്ന് ശ്രമിച്ചുകൂടേ പ്ളീസ്....
ഈ കഥക്കും ആശംസകൾ ...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Vishnu • 27-01-2025 21:49

എന്റെയും ആഗ്രഹം അതാണ്.. ലെച്ചു
മീനുവിനോട്  കാല് പിടിച്ചു പറഞ്ഞു നോക്കി അതിന്റെ ബാക്കി ഒന്നു എഴുതുവാൻ 😥
അവളു ഒരു റിപ്ലൈ പോലും തന്നില്ല 😥😥😥

Meenu • 28-01-2025 23:52

പോടാ,

വിഷ്ണു... നിനക്ക് ഞാൻ reply തന്നില്ല എന്ന് പറയരുത്.

Vishnu • 02-02-2025 19:11

നിനക്കു.. കമ്പിശാബം കിട്ടുമെടി മീനു🥰... നീ ആ അലനെയും നമ്മളെയും ഒക്കെ നീ ഓരോന്ന് ഒക്കെ എഴുതി കൂട്ടി കാണിച്ചു കൊതിപ്പിച്ചിട്ട് നിമ്മിയുമായിട്ട് ഒരു കളി പോലും കൊടുക്കാത്തെ ഓടി പോയി സിദ്ദുവിനെ തട്ടി സ്റ്റോറി പെട്ടെന്ന് തീർത്തിട്ട് പോയ മുതലാ നീ.. ഹാ പിന്നെ എന്തൊക്കെ പറഞ്ഞാലും ക്ലൈമാക്സ്‌ പൊളിച്ചു..
പിന്നെ സ്റ്റോറി വീണ്ടും എഴുതുമോ എന്നു ചോദിച്ചിട്ടു റിപ്ലൈ ഒന്നും തന്നിലല്ലോ അതു കൊണ്ടാണ് അങ്ങനെ പറഞ്ഞേ

Meenu • 28-01-2025 23:50

Hi Lechu,

Thank you so much for your wonderful support.

മീരയും നിമ്മിയും രണ്ടു വ്യത്യസ്തർ അല്ലേ. രണ്ടു പേരുടെയും കാഴ്ചപാടുകളും വ്യത്യസ്തം ആണ്.

Raju Anathi • 23-01-2025 10:20

വന്നു ല്ലേ? വരാണ്ടിരിക്കാൻ കഴിയില്ലാലോ. ഇല്ലേൽ തൊടുപുഴേന്നുള്ള എറണാകുളം വഴി കുളമാകണം. കഴിഞ്ഞ ‘ഇല്യുമിനാറ്റിക്ക്’ ശേഷം പുതിയതൊന്ന് സെറ്റായി വരുവാ. ഒന്ന് തട്ടേൽ കേറട്ട്, എന്നിട്ട് കൊട്ടിക്കയറാം. പഞ്ചപാവങ്ങളെയാണല്ലൊ ആദ്യേ വരച്ച് വെച്ചിരിക്കുന്നത്, കുലശ്രീകളും കുലസ്ത്രീകളും. ഇവരെയൊക്കെ പെട്ടെന്ന് പിഴപ്പിക്ക്. ഞങ്ങൾ ഈ കലുങ്കിമ്മേലിരുന്ന് ഒന്ന് ആസ്വദിക്കട്ടെ…ഭാവുകങ്ങൾ സ്നേഹം

Meenu • 28-01-2025 23:47

അമ്മാവന്മാർ മുറുക്കാൻ ചവച്ചു കലുങ്കിൽ ഇരുന്നു കുലസ്ത്രീകൾ പിഴക്കുന്നത് കണ്ടു നിർവൃതി അടയുവാണ് അല്ലേ...

Nila • 22-01-2025 22:45

തുടക്കം കൊള്ളാം പേജ് കൂട്ടി എഴുതൂ അടുത്ത ത് പെട്ടെന്ന് വേണം

Meenu • 30-03-2025 23:12

Thank you🥰

വികാരി • 22-01-2025 13:05

വണ്ണപുറത്തുനിന്ന്. കാളിയാർ  റൂട്ടിലോ  കഞ്ഞി കുഴി. റൂട്ടിലോ 😄😄😄

Meenu • 22-01-2025 21:58

😃😃😃

Daisy • 22-01-2025 08:07

Meenu എന്നേ പോലെ ലെസ്ബിയൻ കഥകൾ ഇഷ്ടമുള്ള ആളുകൾക്ക് വേണ്ടി ഇതിൽ ലെസ്ബിയൻ part എഴുതും.. എഴുതണം.

Meenu • 22-01-2025 21:58

Shall try, if the circumstances match

Syam • 21-01-2025 21:49

Nalla adipoli writing 👌

Meenu • 22-01-2025 21:57

🥰

Joy • 21-01-2025 13:13

തുടക്കം  നന്നായിട്ടുണ്ട് 🥰👍 നിർത്താതെ  എഴുതുക 🌹🙏👍

Meenu • 21-01-2025 19:46

Thank you🥰

Munshi🌺 • 21-01-2025 11:05

Superb

Meenu • 21-01-2025 19:46

Thank you🥰

Daisy • 21-01-2025 08:33

കൊള്ളാം.. ഇതിൽ ലെസ്ബിയൻ വരും. ഉറപ്പാണ്

Meenu • 21-01-2025 19:45

Urapicho😃

Daisy • 22-01-2025 08:06

ഉറപ്പിച്ചു... വരും..

Benjamin • 21-01-2025 00:06

മീനുക്കുട്ടി 🥰🥰🥰

നല്ല തുടക്കം, എല്ലാവരും പൊളിക്കട്ടെ.

Meenu • 21-01-2025 19:28

🥰🥰🥰

Vishnu • 20-01-2025 23:02

❤👌ആരെയും പിടിച്ചു ഇരുത്തുന്ന കാവ്യം

Meenu • 21-01-2025 19:28

🥰

Chtra • 20-01-2025 22:44

Onnum parayanilla
Nalla thudakkam
Avashyam ullidathu mathram sahithyam
Nalla narration
Oru sathyananthikkad film pole unde

Meenu • 21-01-2025 19:28

Thank you so much😊

Vishnu • 20-01-2025 22:41

❤👌വന്നു അല്ലേ കൊച്ചു ഗള്ളി 🥰

Meenu • 21-01-2025 19:27

😊

Chtra • 20-01-2025 22:35

Ningalude jeevitha soubhagyam njan vayichittilla
Palappozhum site il nokkumbo kaanarund
Oru karyathilu ningale presamsikkathe Vayya 31 part ezhuthi complete aakiyallo
Pakuthikke vachu nirtthoyillalo
Time kittumbol athu vaaayikkunnathayirikkum

Meenu • 21-01-2025 19:27

Vaayichu abhiprayam parayu😊

ജോബി • 20-01-2025 22:03

thudakkam kollaamm.....

Meenu • 21-01-2025 19:26

Thank you