Roho❤️
Ezhuthikondirikkunnu, 10 pages aayitund.
Vegam complete cheyyan sramikkam.
Raatri irunnu ezhuthi oru divasam migraine vannu🙏
@Meenu♥️
Oh sad to hear🥺🥺🥺....
ഞങൾ വായിക്കാൻ ഉള്ള ഇഷ്ടംകൊണ്ട് വേഗംതരണമെന്നൊക്കെ പറയും, but health നോക്കാതെ നാളെമേലിൽ എഴുതിപോകരുത് 😁👍❤️...........
😁😁😁
@Meenu♥️
ഇതിപ്പോ..,ഇയാളുടെ എഴുത്ത് വായിച്ചിട്ട് വേറെകഥയിലൊന്നും ഒരു grip കിട്ടുന്നില്ല.....
So, എന്താണെന്ന് വച്ചാൽ next part പെട്ടെന്നുതന്നെ വേണം😌😌😌😌...