Thanks Vishnu...
Thank you for your suggestions and happily noted the same...
Thanks Vishnu...
Thank you for your suggestions and happily noted the same...
🥰🥰🥰🥰🥰🥰🥰🥰
Adutha part epozha iduka any update
Posted....
മീനു... 🧐🥰
അടുത്ത പാർട്ട് എന്നു വരും?
Super build up.. Waiting for the next..
Thank you🥰
അല്ലെങ്കിലും ഇവിടെ നല്ല സ്റ്റോറിക്കു ഇവിടെ ലൈക് കുറവാണ്..
ഇപ്പോൾ ഉള്ള പുതിയ പിള്ളേർക്ക് വരണം കളിക്കണം പോകണം അങ്ങനെ ഉള്ള സ്റ്റോറിക്കു ലൈക് ഒക്കെ കുമിഞ്ഞു കൂടും..
ആസ്വാദന ഭംഗിയുള്ള ഇതു പോലെ ഉള്ള സൃഷ്ടികൾ വായിക്കാൻ ഇവിടെ ആള് കുറവാണ്..
മീനു ലൈക് കുറവെന്നു വെച്ചു കളഞ്ഞിട്ടു പോകല്ലേ..
ഞാൻ ഇവിടെ ഇടയ്ക്കു ഇടയ്ക്കു കയറി ❤കൊടുത്തിട്ടു പോകുന്നുണ്ട്..
പിന്നെ താൻ സ്റ്റോറി എഴുതി പോസ്റ്റ് ചെയ്യാൻ എന്തായാലും വൈകും ഇതു കൊണ്ടു മിനിമം ഒരു 30പേജ് ഒക്കെ എഴുതി കഴിഞ്ഞു ഇട്ടാൽ അത്രയും നന്നായേനെ..
Thanks my dear😘😘😘
I dont know the reason.... Readers also very less in number...
ശരിക്കും നല്ല വൈബ്. ഉർവശിമാരുടെ എണ്ണം വർദ്ധിക്കട്ടെ..ഊക്കന്മാർക്ക് പണിയാകട്ടെ
🤣🤣🤣
പൂരത്തിന് തിരി കൊളുത്തിയല്ലോ. ഇനി വെടികെട്ടു കാണാൻ കാത്തിരിക്കുന്നു
Thank you🥰
Super🥰🥰🥰
🥰
❤👌Swapping.. കാണുമോ.. മീനു ഇതിൽ
Veno?
അങ്ങയുടെ ഇഷ്ടം പോലെ ആകട്ടെ 😜
🥰😍😍😍😍
മീനു.. സ്റ്റോറി എന്തായി 🧐ഉടനെ കാണുമോ
tharaam...
ഹായ് മീനു...
ആദ്യായിട്ടാണ് ഇയാളുടെ കഥ വായിക്കുന്നത്... ആ രണ്ടാമത്തെ പേജിലെ "കുളിസീൻ" വായിച്ചപ്പോ തന്നെ തന്റെ ഫാനായിപ്പോയെടോ...
എന്തുവാ എഴുതിവെച്ചേക്കുന്നെ...
മലയാളത്തിൽ ഇത്രേം വാക്കുകൾ ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോയി... ഇങ്ങനെയൊക്കെ വർണിക്കാൻ കഴിയുമോ...
എഴുത്ത് ഒരു രക്ഷേം ഇല്ല...
സീൻ... 🔥
ഡയലോഗ്സ് ഒക്കെ നാച്ചുറൽ ആയി തോന്നി...
കഥയുടെ തുടക്കം കൊള്ളാം.. ഇന്റെരെസ്റ്റിംഗ് ആണ്...
ഒരു കഥ എഴുതുമ്പോൾ നിങ്ങൾ സ്ത്രീകളുടെ POV എന്തായിരിക്കും, എന്തൊക്കെയായിരിക്കും നിങ്ങൾ ഒബ്സെർവ് ചെയ്യുന്നത്, പ്രാധാന്യം കൊടുക്കുന്നത്, പ്രത്യേകിച്ച് ഇമോഷൻസ്, ഇന്റിമേറ്റ് മോമെൻറ്സ്, ബോയ്സ് പൊതുവെ ശ്രദ്ധിക്കാത്ത കെയർ ചെയ്യാത്ത എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും നിങ്ങൾ നാച്ചുറലി നോട്ടീസ് ചെയ്യുന്നത് എന്നൊക്കെ അറിയാൻ ഒരു ലേഡി ഓദറെ നോക്കി നടക്കുവായിരുന്നു ഞാൻ...
വേറൊന്നിനും അല്ല നല്ല കഥാപാത്ര സൃഷ്ടിക്ക് ആണ്..
എന്തായാലും അങ്ങനൊരു ആളെ കിട്ടിയതിൽ സന്തോഷം....
മറ്റു കഥകൾ സമയം പോലെ വായിച്ചു അഭിപ്രായം പറയാം...
വളരെ സന്തോഷം ഈ comment കണ്ടപ്പോൾ. നിങ്ങളെ പോലെ ഉള്ള മാസ്റ്റേഴ്സ് ൻ്റെ കൈയിൽ നിന്ന് ഇങ്ങനെ ഒരു comment - Really valuable one.
Thank you so much.
ജീവിത സൗഭാഗ്യം വായിച്ചു അഭിപ്രായം പറയു.
ഹായ്
ഞാൻ നിങ്ങളുടെ കഥയുടെ അഡിക്റ്റാണ് ,കഴിഞ്ഞ കഥയിലെ അവസാനഭാഗമൊഴിച്ചാൽ എന്നാ കഥയാണിത് ... ഇങ്ങിനെയൊക്കെ എഴുത്തുതനാവുമോ ,സത്യത്തിൽ ഞാൻ അലന്റെഫാനാണ് ... അവസാനത്തിലെങ്കിലും അവനും നിമ്മിയും ഒന്നാകുമെന്നു കരുതി ഇത്രയും കൊതിച്ചിട്ടും അവളുടെ സമ്മതത്തിനു വിലകൊടുത്തവനാണ് എനിക്ക് ഹീറോ ... ഇത്രയെല്ലാം സംഭവിച്ചിട്ട് അവസാനം അവനെ സഹോദരനാക്കിയതും ശരിയായി തോന്നിയില്ല ... അലനും നിമ്മിയും വീണ്ടും ഭാഗങ്ങളായി പുനർജനിച്ചെങ്കിൽ ...കാത്തിരിക്കുന്നു .. ഒന്ന് ശ്രമിച്ചുകൂടേ പ്ളീസ്....
ഈ കഥക്കും ആശംസകൾ ...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എന്റെയും ആഗ്രഹം അതാണ്.. ലെച്ചു
മീനുവിനോട് കാല് പിടിച്ചു പറഞ്ഞു നോക്കി അതിന്റെ ബാക്കി ഒന്നു എഴുതുവാൻ 😥
അവളു ഒരു റിപ്ലൈ പോലും തന്നില്ല 😥😥😥
പോടാ,
വിഷ്ണു... നിനക്ക് ഞാൻ reply തന്നില്ല എന്ന് പറയരുത്.
നിനക്കു.. കമ്പിശാബം കിട്ടുമെടി മീനു🥰... നീ ആ അലനെയും നമ്മളെയും ഒക്കെ നീ ഓരോന്ന് ഒക്കെ എഴുതി കൂട്ടി കാണിച്ചു കൊതിപ്പിച്ചിട്ട് നിമ്മിയുമായിട്ട് ഒരു കളി പോലും കൊടുക്കാത്തെ ഓടി പോയി സിദ്ദുവിനെ തട്ടി സ്റ്റോറി പെട്ടെന്ന് തീർത്തിട്ട് പോയ മുതലാ നീ.. ഹാ പിന്നെ എന്തൊക്കെ പറഞ്ഞാലും ക്ലൈമാക്സ് പൊളിച്ചു..
പിന്നെ സ്റ്റോറി വീണ്ടും എഴുതുമോ എന്നു ചോദിച്ചിട്ടു റിപ്ലൈ ഒന്നും തന്നിലല്ലോ അതു കൊണ്ടാണ് അങ്ങനെ പറഞ്ഞേ
Hi Lechu,
Thank you so much for your wonderful support.
മീരയും നിമ്മിയും രണ്ടു വ്യത്യസ്തർ അല്ലേ. രണ്ടു പേരുടെയും കാഴ്ചപാടുകളും വ്യത്യസ്തം ആണ്.
വന്നു ല്ലേ? വരാണ്ടിരിക്കാൻ കഴിയില്ലാലോ. ഇല്ലേൽ തൊടുപുഴേന്നുള്ള എറണാകുളം വഴി കുളമാകണം. കഴിഞ്ഞ ‘ഇല്യുമിനാറ്റിക്ക്’ ശേഷം പുതിയതൊന്ന് സെറ്റായി വരുവാ. ഒന്ന് തട്ടേൽ കേറട്ട്, എന്നിട്ട് കൊട്ടിക്കയറാം. പഞ്ചപാവങ്ങളെയാണല്ലൊ ആദ്യേ വരച്ച് വെച്ചിരിക്കുന്നത്, കുലശ്രീകളും കുലസ്ത്രീകളും. ഇവരെയൊക്കെ പെട്ടെന്ന് പിഴപ്പിക്ക്. ഞങ്ങൾ ഈ കലുങ്കിമ്മേലിരുന്ന് ഒന്ന് ആസ്വദിക്കട്ടെ…ഭാവുകങ്ങൾ സ്നേഹം
അമ്മാവന്മാർ മുറുക്കാൻ ചവച്ചു കലുങ്കിൽ ഇരുന്നു കുലസ്ത്രീകൾ പിഴക്കുന്നത് കണ്ടു നിർവൃതി അടയുവാണ് അല്ലേ...
തുടക്കം കൊള്ളാം പേജ് കൂട്ടി എഴുതൂ അടുത്ത ത് പെട്ടെന്ന് വേണം
Thank you🥰
വണ്ണപുറത്തുനിന്ന്. കാളിയാർ റൂട്ടിലോ കഞ്ഞി കുഴി. റൂട്ടിലോ 😄😄😄
😃😃😃
Meenu എന്നേ പോലെ ലെസ്ബിയൻ കഥകൾ ഇഷ്ടമുള്ള ആളുകൾക്ക് വേണ്ടി ഇതിൽ ലെസ്ബിയൻ part എഴുതും.. എഴുതണം.
Shall try, if the circumstances match
Nalla adipoli writing 👌
🥰
തുടക്കം നന്നായിട്ടുണ്ട് 🥰👍 നിർത്താതെ എഴുതുക 🌹🙏👍
Thank you🥰
Superb
Thank you🥰
കൊള്ളാം.. ഇതിൽ ലെസ്ബിയൻ വരും. ഉറപ്പാണ്
Urapicho😃
ഉറപ്പിച്ചു... വരും..
മീനുക്കുട്ടി 🥰🥰🥰
നല്ല തുടക്കം, എല്ലാവരും പൊളിക്കട്ടെ.
🥰🥰🥰
❤👌ആരെയും പിടിച്ചു ഇരുത്തുന്ന കാവ്യം
🥰
Onnum parayanilla
Nalla thudakkam
Avashyam ullidathu mathram sahithyam
Nalla narration
Oru sathyananthikkad film pole unde
Thank you so much😊
❤👌വന്നു അല്ലേ കൊച്ചു ഗള്ളി 🥰
😊
Ningalude jeevitha soubhagyam njan vayichittilla
Palappozhum site il nokkumbo kaanarund
Oru karyathilu ningale presamsikkathe Vayya 31 part ezhuthi complete aakiyallo
Pakuthikke vachu nirtthoyillalo
Time kittumbol athu vaaayikkunnathayirikkum
Vaayichu abhiprayam parayu😊
thudakkam kollaamm.....
Thank you
❤️👌മീനു പൊളിച്ചു.. 🥰
സ്റ്റോറി കൊണ്ട് പോകുന്ന ബിൽഡപ്പ് ഒക്കെ വേറെ ലെവൽ..
ലെസ്ബിയൻ എനിക്കു അത്ര താല്പര്യം ഉള്ളത് അല്ലെങ്കിൽ കൂടെ കഥയുടെ പോക്കിന്നു അതു അത്യന്താപേക്ഷികം ആണ്...
പിന്നെ അമ്മുവിനെ ഇവരുടെ കൂട്ടത്തിൽ ആക്കണോ..?
അമ്മു വേറിട്ട് നിന്നാൽ കൊള്ളാമായിരിന്നു 😜
സ്റ്റോറി ഫ്ലാറ്റിൽ നിന്നും പുറത്തോട്ട് ഒക്കെ പോയാലെ ഫീൽ ഇരട്ടികൂ എന്നു എനിക്കു തോന്നുന്നു...
ലെസ്ബിയൻ ഇഷ്ട്ടപെടുന്നവർക് നല്ല വിരുന്നാണ് യീ പാർട്ട്..
എനിക്കു അങ്ങനെ റിവ്യൂ ഒന്നും എഴുതി പരിജയം ഒന്നും ഇല്ല..
നിന്റെ എഴുതു അത്രയും ഇഷ്ട്ടം ഉള്ളത് കൊണ്ടാണ് ഇവിടെ 2വരി എങ്കിലും പറയാൻ നിന്നത്...