Wow....
Respect the effort to write such a lengthy comment Berlin❤️
Thank you so much for the wonderful support
Hi Berlin,
I am asking to write in any other story. Plz read the story Mumbai swapping… Swapping of Keerthi, Sana etc. it’s awesome story. But that story is not finished. Still waiting for the outstanding remaining part of that story.
If anyone can write ✍️✍️✍️✍️ plz do that. In this story swapping is there.
I didn’t say that swapping is bad — in fact, in this story, Anu has a plan to get Kiran, so everything she's doing is part of that. Personally, I don't see it as swapping. Also, if every story follows the same style, it loses uniqueness. I believe many readers are still coming to the site looking for the next part of Amrithakiranam, which shows that it has something special. That’s why I shared my perspective. Thanks for suggesting the Mumbai swapping story with Priyanka — and honestly, if you were my friend, I’d definitely be up for swapping! 😄
മീനു ഗംഭീരം ഒത്തിരി ഇഷ്ടായി ഈ ഭാഗവും..... നല്ല എഴുത്തു ഇ ഭാഗം കൊണ്ട് അനുവിന് കിരണിനെ കിട്ടാൻ ആണ് ഈ കളികൾ എല്ലാം..... അപ്പോൾ കിരണും അമ്മുവും എന്നും എല്ലാര്ക്കും വിലക്കപ്പെട്ട കനി ആയി നിന്നാൽ സ്റ്റോറിയുടെ ഭംഗി കൂടും എന്ന് തോന്നുന്നു അല്ല കൂടും..... കിരൺ അമ്മു അവർ ആ പുഴപോലെ ഒന്നുചേരണം..... അത് ഒരിക്കലും രണ്ടു ശരീരങ്ങൾ തമ്മിൽ അകല്ല് മനസുകൾ തമ്മിൽ ആകണം..... ധന്യക്കു ഈ ഫാന്ടസി ഒക്കെ കഴിയുമ്പോൾ കുറ്റംബോധം ഉണ്ടാകണം അല്ലേൽ അനു മനപ്പൂർവം കിരണത്തിനെ കിട്ടാൻ ധന്യ മറ്റുള്ളവരാൽ ഇങ്ങനെ ആക്കിയത് എന്നെങ്കിലും അവൾ അറിയണം..... അനുവിന് കിരണിനെ ഒരിക്കലും കിട്ടല്... അത് ഈ കഥക്ക് കൂടുതൽ ഊർജം നൽകും..... ധന്യക്ക് മനസ്സിൽ ആകണം കിരണിന്റെ അമ്മുവിനോട് ഉള്ള സ്നേഹവും പരിഗണനായും പിന്നെ അത് മനസിലാക്കേണ്ടതും കൂടുതൽ അസൂയ തോന്നേണ്ടതും മറ്റുള്ളവരെ പ്രതിയേകിച്ചു അമ്മുവിനെ കാണിക്കാൻ കിരണിനോട് കൂടുതൽ ഭാര്യയുടെ അധികാരം കാണിക്കലും അത് ഒക്കെ ഉണ്ടായാൽ ഭംഗി കൂടും സ്റ്റോറിയിക്കു പിന്നെ അമ്മു കിരൺ അവരെ വളരെ ഇഷ്ടായിയ്....കിരണിന്നെ ധന്യക്കു നഷ്ടപെടുന്നു എന്ന് തോന്നൽ ഒക്കെ ഉണ്ടായാൽ ആലിൽ അങ്ങനെ ഒരു ധന്യക്കു ഉൾകൊള്ളാൻ പറ്റാത്ത ഒരു സ്വപനം എങ്കിലും കണ്ടാൽ നന്നായിരിക്കും എന്ന് തോന്നുന്നു.... അല്ലേൽ ധന്യക്കു ഒരു നല്ല ഫാമിലി ഇല്ലാത്തെ ആകുമോ എന്ന് പേടി തോന്നുന്നു... അവർ അനുവിന്റെ ഒരു ഇര ആണെല്ലോ... പിന്നെ ശരീരങ്ങൾ തമ്മിൽ ബദ്ധപ്പെടുന്നതും..... മനസുകൊണ്ട് ഇഷ്ടപ്പെട്ടു ബന്ധപെടുന്നതും എന്താണ് എന്ന് കാണിച്ചാൽ നന്നായിരുന്നു...... എല്ലാം മീനു എന്ന എഴുത്തുകാരിയുടെ കൈയിൽ ആണ്.... ഇവിടെ പലരും സ്വാപ്പിങ് dna ടെസ്റ്റ് ആകത്തെ പലർക്കും പലരുടെ കുഞ്ഞുങ്ങൾ ഉണ്ടാകണം എന്ന് ഒക്കെ പറയുന്നത്കണ്ടു ആ ഒരുരീതിയിൽ ഈ കഥ കൊണ്ടുപോകില്ല എന്ന് പൂർണമായി വിശ്വസിക്കുന്നു ..... നല്ല കഥകൾക്ക് ആയി എത്ര നാൾ വേണെലും കാത്തിരിക്കുന്ന ഒരു സ്ലീപ്പർ സെൽസ് ഇവിടെയും ഉണ്ട്..... അവർക്കു വേണ്ടി എങ്കിലും സ്ഥിരം ക്‌ളീക്ഷേ ആകെല് ഈ കഥ . മീനു ഇതുവരെ എത്തിച്ച രീതിയും പ്ലോട്ടും എല്ലാം വളരെ നന്നായിരുന്നു.... ഇവിടുത്തെ എണ്ണം പറഞ്ഞ ചുരുക്കം ചില സ്റ്റോറി പോലെ എന്നും മനസ്സിൽ നിലകൊള്ളുന്ന ഒരു കഥ ആകട്ടെ ഈ കഥ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു...... ഒത്തിരി ഒത്തിരി അഭിപ്രായം ഒക്കെ വരും എന്നാലും മീനുവിന് ശെരി എന്ന് മനസ്സിൽ തോന്നിയ പോലെ എഴുത്തുക നല്ലതേ വരൂ.... തീർച്ച.... രതി മാത്രം അല്ലല്ലോ വേണ്ടേ പ്രണയം അത് വേണം അപ്പോഴേ എല്ലാം പൂർണതയിൽ വരൂ അപ്പോൾ ഇവിടെ അത് കിരൺ അമ്മു എന്നിവരിൽ ഉണ്ടാകും എന്ന് സങ്കൽപ്പിച്ചു നമ്മൾ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..... വിഷമങ്ങൾ സ്നേഹബന്ധങ്ങൾ എല്ലാം വേണം അപ്പോൾ അല്ല പൂർണത കിട്ടു...... നന്ദി ഈ ഭാഗവും ഓരോ വായനക്കാർക്കും നല്ല അനുഭവം തന്നതിൽ മീനു ❤️❤️❤️❤