Chapter Title : അമൃതം [AK]
ശോഭ അവിടെ ചുറ്റുവട്ടത്തിൽ ഉള്ളവരോട് അവന് വേണ്ടി അവളോട് ചുമ്മാ സംസാരിക്കാൻ ഏൽപ്പിക്കുക ആയിരുന്നു. അടുത്തുള്ള വീട്ടിലെ സ്ത്രീകളോട് എല്ലാം പറഞ്ഞു കൊണ്ട് തന്നെ അമൃതയുടെ മനസ്സിൽ നിന്ന് ഫസലിനെ വെട്ടി മാറ്റാൻ ആയി അവള് വഴി ഒരുക്കി.
അങ്ങനെ വൈകിട്ട് ആയി ശോഭ വൈകിട്ട് വന്നു രാത്രിയിലേക്കുള്ള ഫുഡ് ശെരിയാക്കി പോകുന്നതിനു മുന്നേ
ശോഭ: മോളെ ഞാൻ നാളെ വരാം
അമൃത: ശെരി ചേച്ചി
അതിനു ശേഷം ഫസൽ വന്നു അവൻ ഷീണത്തോടെ ആണ് വന്നത്.
അമൃത: എന്ത് പറ്റി ക്ഷീണം ആണല്ലോ
ഫസൽ: ഓ ആദ്യ ദിവസം തന്നെ നല്ല തിരക്ക് ആയിരുന്നു അവിടെ
അമൃത: പോട്ടെ കുഴപ്പമില്ല എല്ലാം നല്ലതിന് വേണ്ടി അല്ലേ
ഫസൽ: ഞാൻ ഇന്ന് ഉറങ്ങട്ടെ
ഫസൽ അവിടെ കിടന്നു ഉറങ്ങി. അമൃത താഴേക്ക് ചെന്നു ആ സമയം തന്നെ വിവേക് വന്നു
വിവേക് വന്നതും അവളെ നോക്കി ചിരിച്ചു കൊണ്ടാണ് വന്നത്
വിവേക്: ഫസൽ വന്നോ
അമൃത: വന്നു മുകളിൽ പോയ്
വിവേക്: ശെരി എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചാൽ മതി
അവൻ അതു പറഞ്ഞു മുറിയിലേക്ക് പോയി. അവള് പിന്നീട് അവിടെ ഇരുന്നു ടിവി കണ്ട് പിന്നീട് പ്രത്യകിച്ചു ഒന്നും സംഭവിച്ചില്ല ഫസലും അമൃതയും ഒരുമിച്ച് ആഹാരം കഴിച്ച ശേഷം വിവേക് കഴിച്ചു അതിനു ശേഷം അവൻ മുറിയിൽ പോയ് കിടന്നു ഉറങ്ങി.
അടുത്ത ദിവസം പതിവ് പൊലെ ഫസൽ ജോലിക്ക് പോകാൻ ആയി റെഡി ആയി പക്ഷേ ശോഭ ആരും അറിയാതെ അവനു കൊടുത്ത വിട്ട
💬 Comments
View all comments