Chapter Title : അമൃതം [AK]
കെട്ടി പിടിച്ചു.
അമൃത: ശോ വിടു ഞാൻ ചായ ഉണ്ടാക്കാം
ഫസൽ ഇന്നും ബാറിൽ പോയി ഇന്ന് പക്ഷേ അവനെ ആരും നിർബന്ധിച്ചില്ല ദിവസവും ഉള്ള കുടിയിലൂടെ അവൻ പോലും അറിയാതെ അവൻ അഡിക്ട് ആയി മാറി. ബാറിൽ ഇരുന്നു അവൻ ഒറ്റയ്ക് ഇരുന്നു അടിക്കും ആരോടും ഒന്നും പറയാതെ മിണ്ടാതെ അവൻ മൂക്കറ്റം കുടിച്ചു ഒരു ഓട്ടോ പിടിച്ചു വീട്ടിൽ എത്തി.
അതേ സമയം അടുക്കളയിൽ അമൃതയും വിവേക് കൂടെ ഒരുമിച്ച് നിന്നുകൊണ്ട് രത്രിലേക്കുള്ള ആഹാരം റെഡി ആക്കുക ആയിരുന്നു.
അവൻ വന്നത് രണ്ടു പേരും അറിഞ്ഞത് തന്നെ അവൻ അമൃതയെ പേര് വിളിച്ചപ്പ് ആണ് പക്ഷേ ഇരുവരും അത് വില വെക്കാതെ അടുക്കളയിൽ നിന്നു. അവൻ ഒന്നും മിണ്ടാതെ മുകളിലേക്ക് പോയ് കിടന്നു.
അമൃത: ആ ശല്ല്യം ഒഴിവായി.
വിവേക്: എടി ഈ ശല്ല്യത്തെ നാളെ തന്നെ കാര്യം പറഞ്ഞു കാശ് കൊടുത്തു ഒഴിവാക്കട്ടെ
അമൃത: നാളെയോ….
വിവേക്: അതേ നാളെ തന്നെ നാളെ കഴിഞ്ഞ് അടിതത്തിൻ്റെ അടുത്ത ദിവസം ആണ് നമ്മുക്ക് ലണ്ടനിൽ പോകാനുള്ള ഫ്ലൈറ്റ് എടുക്കേണ്ടത്.
അമൃത: ശെരി പക്ഷേ അയാളോട് പറയണം എല്ലാം അയാള് കാരണം ആയിരുന്നു എന്ന് എന്നെ ശപിച്ചിട്ട് ഒന്നും കാര്യവും ഇല്ല.
വിവേക്: അവൻ എല്ലാം അറിയും അറിഞ്ഞിട്ടെ അവൻ പോകൂ….(അവൻ്റെ മനസ്സിൽ ഗുഡ്ഡമായ ചിരി ഉണ്ടായി)
വിവേക്: വാ നമുക്ക് വല്ലതും കഴിക്കാം
അമൃതയും വിവേകും കൂടെ ഒരുമിച്ച് ഇരുന്നു ആഹാരം കഴിച്ചു അവള് അവനും അവൻ അവൾക് ആഹാരം വായിൽ വെച്ച് കൊടുത്തു രണ്ടു പേരും ചേർന്ന് ഇരുന്നുകൊണ്ട് കഴിച്ചു ശേഷം ലൈറ്റ് ഓഫ് ആകി അവർ ഇരുവരും ഒരു സിനിമ കാണാൻ ആയി ഇരുന്നു വിവേക് Netflix എടുത്തപ്പോൾ അമൃത
അമൃത: അതേ ഞാൻ മുകളിൽ പോയ് അവൻ കിടക്കുന്ന മുറിയിലേ ഡോർ പൂട്ടിയിട്ടു വരാം
വിവേക്: എന്തിന് ആ മൈരൻ എഴുന്നേറ്റ് വരാൻ ഒന്നും പോകുന്നില്ല
അമൃത: അതില്ല എന്നാലും ഇന്ന് കൂടെ ഞാൻ അവൻ്റെ ആണ് എന്ന് കരുതി കിടക്കുവല്ലേ
💬 Comments
View all comments