0%

Chapter Title : അമൃതം [AK]

Author : kkstories Read All Parts 2.5K

ഉറങ്ങി.

അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ഫസൽ ചുറ്റും നോക്കി ആകെ തല കറങ്ങുന്ന പോലെ ആയിരുന്നു അവൻ എഴുന്നേറ്റത് തന്നെ ഒരു തീരുമാനം എടുത്തു ആയിരുന്നു ഇനി കുടിക്കില്ല എന്നും അമൃത ആയുള്ള എല്ലാ പ്രശ്നവും തീർക്കണം എന്നും അവൻ കരുതിയാണ് അവൻ എഴുന്നേറ്റത് പക്ഷേ അവൻ ആ സോഫയിലേക്ക് നോക്കി അതിൽ കുറച്ചു പശ പറ്റിപ്പിടിച്ച് ഇരിക്കുന്നത് കണ്ട് പിന്നെ സോഫ നല്ല പോലെ കുഴിഞ്ഞും ഇരിപ്പുണ്ടായിരുന്നു. ഇതെന്താ ഇങ്ങനെ എന്ന് അവൻ സംശയിച്ചു അവൻ കുളിച്ചു വൃത്തി ആയി ഡ്രസ് ചെയ്ത് ഇറങ്ങി താഴെ ആഹാരം ഇരിപ്പില്ലായിരുന്നു അടുക്കളയിൽ ശോഭയെയും കണ്ടില്ല അവൻ മുറിയിൽ വന്നു തട്ടി വിളിക്കാൻ ശ്രമിച്ചു അപ്പോള് അവൻ മനസ്സിൽ

ഫസൽ: വേണ്ട വൈകിട്ട് സംസാരിക്കാം അതാ നല്ലത് കുടിക്കാതെ തന്നെ വരാം

ഇതേ സമയം അകത്ത് അവർ ഇരുവരും കെട്ടിപിടിച്ചു കിടക്കുക ആയിരുന്നു ഫസൽ പോയ് വീണ്ടും ഒരു മണിക്കൂറിനു ശേഷം ആണ് അമൃത എഴുന്നേറ്റത് അവള് അപ്പോള് അടുത്ത് കിടക്കുന്ന വിവേകിനേ നോക്കി അവനെ നോക്കി അവള് സ്നേഹത്തോടെ ചിരിച്ചു ശേഷം അവളുടെ കിടന്ന ഷോർട്സും പിന്നെ ബനിയനും ഇട്ട് അവള് പുറത്തേക്ക് വന്നു അവള് പല്ലു തേച്ച് ചായ ഉണ്ടാക്കി വിവേകിൻ്റെ പോയ് വിളിച്ചു.

അമൃത: അതേ ഏഴ്നേറ്റെ ചായ കുടിക്കൂ

വിവേക് കണ്ണ് തുറന്ന് നോക്കി അവൻ ചിരിച്ചുകൊണ്ട് ചായ വാങ്ങി കുടിച്ചു

അമൃത: ശോഭ ചേച്ചിയെ കണ്ടില്ലല്ലോ ഇന്ന്

വിവേക്: വരണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു അതേ നീ റെഡി ആവൂ

💬 Comments

View all comments