0%

Chapter Title : അമൃതം [AK]

Author : kkstories Read All Parts 843

വന്നു

അമൃത: ആരാ

ശോഭ: ഞാൻ ശോഭ ഇവിടെ അടുക്കള പണിക്ക് നിൽക്കുന്നത് ഞാൻ ആണ് മോൾടെ പേരെന്താ

അമൃത: അമൃത

ശോഭ: മോൻ പറഞ്ഞിരുന്നു ഇവിടെ അവന് വേണ്ടപെട്ട ഒരു പെൺകുട്ടി വന്നിട്ടുണ്ട് എന്നൂ. നിങൾ തമ്മിൽ എങ്ങനാ പരിചയം

അമൃത: അയ്യോ എനിക്ക് വിവേക് സാറിനെ നേരത്തെ പരിചയം ഒന്നുമില്ല

ശോഭ: പിന്നെ എങ്ങനെ

അമൃത നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു

ശോഭ: ഓ അപ്പോള് അതാണ് കാര്യം അവന് സത്യത്തിൽ ആരെയെങ്കിലും ഇഷ്ടപെട്ടാൽ പിന്നെ അവരെ അവൻ വിടില്ല. മോളെ അവന് നല്ല ഇഷ്ടമാണ് അതാണ് ഈ സഹായം ചെയ്യുന്നത്.

അമൃതയ്ക് അതു കേട്ടപ്പോൾ തനിക്ക് വേണ്ടി ആണോ അദ്ദേഹം ഇത്രയൊക്കെ ചെയ്യുന്നത് എന്ന് തോന്നി.

അമൃത: ഞാൻ ഇപ്പൊ വരാം ഫസലിക്ക റെഡി ആകുവാ

ശോഭ: മോൾ പോയിട്ട് breakfast ഇപ്പൊ ആവും ഉച്ചയ്ക്ക് ആളോട് ആഹാരം ഇന്നു പുറത്ത് നിന്നു കഴിക്കാൻ പറഞ്ഞേക് നാളെ മുതൽ തന്ന് വിടാം

അമൃത: ചേച്ചി അത്രയ്ക്കൊന്നും വേണ്ട ഇപ്പോള് തന്നെ ഒരു ബന്ധവും ഇല്ലാത്ത ഞങ്ങൾക്ക് വേണ്ടി……

ശോഭ: മോൾ ഇപ്പൊ പോയ് ആളേ യാത്ര ആക്കിയിട്ടു വാ അപ്പോ ഇതെല്ലാം സംസാരിക്കാം എല്ലാം വിവേക് മോൻ്റെ ഓർഡർ ആണേ

അമൃത അതു കേട്ട് ചിരിച്ചുകൊണ്ട് മുകളിലേക്ക് പോയ്.

ഫസൽ ഒരുങ്ങി നിൽക്കുന്നത് അവള് കണ്ടു

അമ്യത: നന്നായിട്ടുണ്ട് ഇപ്പൊ

ഫസൽ: നേരത്തെ മോശം ആയിരുന്നോ

അമൃത: അതേ വാ ആഹാരം കഴിക്കാം ഇന്ന് ഉച്ചയ്ക്ക് ഊണ് പുറത്തുന്നു ആയിക്കോ കേട്ടോ നാളെ മുതൽ തന്ന് വിടാം

ഫസൽ: ഓ…..

അവൻ താഴേക്ക് വന്നു ശോഭ അമൃതയുടെ കയ്യിൽ ഫുഡ് കൊടുത്തു അപ്പോള് അമൃത

അമൃത: ചേച്ചി വിവേക് സാർ

ശോഭ: അവൻ ഏഴ്നേൽക്കുമ്പോൾ ഒരു നേരം ആകും മിക്ക ദിവസം അവൻ breafast പോലും അവൻ കഴിക്കാറില്ല.

അമൃത ഫുഡ് കൊണ്ട് ഫസലിന് കൊടുത്തു അവൻ അതു കഴിച്ചു തീർത്തു പക്ഷേ അവൻ കഴിച്ചു തീരുന്ന നിമിഷം വരെ വിവേകിനെ പറ്റിയോ അയാള്

💬 Comments

View all comments