0%

Chapter Title : അമൃതം ?അൻസിയ?

Author : അൻസിയ Read All Parts 30.1K

വാ.... "

"ഉം..."

ലാസ്റ്റ് പെരിയഡ് വയറു വേദന ആണെന്ന് പറഞ്ഞു ഷാഹിലയുടെ കൂടെ അമൃതയും ഇറങ്ങി....ക്ലാസ്സിൽ നിന്ന് ഇറങ്ങിയ ഉടനെ ഷാഹില ഉപ്പാക്ക് വിളിച്ചു പറഞ്ഞു....

"ഷാഹില.... കയ്യും കാലും വിറക്കുന്നു"

"അതിപ്പോ മാറും...."

"ആകെ വിയർപ്പ് നാറ്റമാണ്... ഒന്ന് കുളിക്കാതെ...."

"കെട്ടിയോന്റെ അടുത്തേക്ക് അല്ലെ പോകുന്നത്.... നീ വാ പെണ്ണേ...."

അടുത്തുള്ള സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷ വിളിച്ച് അവർ പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു... പതിനഞ്ചു മിനുട്ട് കൊണ്ട് അവർ അവിടെ എത്തി.... ഖാദർ പുറത്ത് തന്നെ ഉണ്ടായിരുന്നു അവരെയും കാത്ത്.... വണ്ടിയുടെ പൈസ കൊടുത്ത് ഖാദർ അവരോട് പറഞ്ഞു...

"മക്കൾ കയറി ഇരിക്ക്...."

തല കുനിച്ചു പിടിച്ച് അയാളെ നോക്കാതെ അമൃത ഷാഹിലയുടെ കൂടെ വേഗം അകത്തേക്ക് കയറി..... ഉള്ളിൽ കയറിയ അമൃത ചുറ്റും ഒന്ന് നോക്കി.... അന്നത്തെ പോലെ അല്ല എല്ലാം വൃത്തിയായി വെച്ചിരിക്കുന്നു... പുതിയൊരു സിംഗ്ൾ ബെഡ് ചുമരിൽ ചാരി വെച്ചത് കണ്ട് അമൃത അതിലേക്ക് ഒന്ന് നോക്കി... ഇന്നത്തേക്ക് വാങ്ങിയത് ആണെന്ന് തോന്നുന്നു... പേടിച്ചരണ്ട അമൃത ഒന്നും മിണ്ടാതെ അവിടെ ഇരുന്നു ആ നിമിഷം തന്നെ അയാളും അങ്ങോട്ട് കയറി വന്നു... ഉടനെ ഷാഹില എണീറ്റ്‌ അവളോട് ഒന്നും മിണ്ടാതെ പുറത്തെ കൗണ്ടറിലേക്ക് പോയിരുന്നു.... ചലന ശേഷി നഷ്ട്ടപ്പെട്ട അമൃത അവിടെ നിന്ന് എണീക്കാൻ പോലും കഴിയാതെ തല താഴ്ത്തി ഇരുന്നു....

"മോളെ....."

ആ വിളിയിൽ അവൾ ഞെട്ടി തലയുയർത്തി അയാളെ നോക്കി....

"മോള് പേടിക്കണ്ടാ നമ്മൾ അല്ലാതെ ആരും ഇത് അറിയില്ല.... ഇത് കഴിക്കു...."

എന്നിട്ടവൾക്ക് നേരെ

💬 Comments

View all comments