Chapter Title : ?അമൃതവർഷം? 2 [Vishnu]
യും അങ്കിൾ ളും ഒക്കെ പ്രശ്നം ഉണ്ടാക്കും”
ഒന്നു ആലോചിച്ച ശേഷം അച്ഛൻ പറഞ്ഞു
“നാസറിന്റെ ഒപ്പം ഞാനും വരാം. സിദ്ധു വണ്ടി എടുക്, ജയ നീയും വാ”
സിദ്ധു ഏട്ടന് അഞ്ചൽ നേ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അപ്പോ തന്നെ beast നേ മുറ്റത്ത് ഇട്ടു വട്ടം കറക്കി തിരിച്ചു.
എല്ലാ രും വണ്ടികളിൽ കയറി ഫ്രാൻസിസ് ന്റ് വീട്ടിലേക്ക് തിരിച്ചു.
പോകുന്നതിനു മുമ്പായി ഫ്രാൻസിസ് അഞ്ഞുവിനോട് പറഞ്ഞു“എന്ത് പറയണം എന്നോ എങ്ങനെ പറയണം എന്നോ ഒന്നും എനിക്ക് അറിയില്ല, എന്നാലും ചെയ്തുപോയ തെറ്റിന് മാപ്പ്”
അഞ്ചു കഴുത്തിലെ മിന്ന് എടുത്ത് കട്ടിയിട്ട് ഒരു നിറ പുഞ്ചിരിയോടെ പറഞ്ഞു “
നീ കളഞ്ഞിട്ട് പോയ ഈ മിന്നിന്റെ ഔദ്ധരിയം ആണ് ഇപ്പൊ നിന്റെയും നീ കെട്ടിയ നിന്റെ പെണ്ണിൻ ന്റെയും ഇനിയുള്ള ജീവനും ജീവിതവും, എനിക്ക് വിഷമം ഒന്നും ഇല്ല മാറിച് സന്തോഷം ആണ്,
അഞ്ചു തിരിഞ്ഞു അമ്മയെയും ഏറ്റത്തിയെയും നോക്കിയിട്ട് പറഞ്ഞു
“അവിചാരിതമായി സംഭവിച്ചത് ആണെങ്കിലും ഇങ്ങനെ ഒരു കുടുംബത്തിലേക്ക് വന്നു കയറാൻ ആയിരുന്നു ഞാനും മനസ്സ് കൊണ്ട് ആ ഗ്രഹിച്ചത്”
“ഇപ്പൊ എനിക്ക് ഉറപ്പുണ്ട് ഈ വീട്ടിൽ നിന്നും എനിക്ക് കിട്ടുന്ന സുഖവും, സന്തോഷവും, സമാധാനവും, സ്നേഹവും ഒന്നും മറ്റൊരിടത്ത് നിന്നും കിട്ടില്ല. ഞാൻ ഹാപ്പി ആണ് പ്രാഞ്ചി നിന്നോട് ഒരു ദേഷ്യവും ഇല്ല, നീ ഇനി എന്റെ കാരിയം ഓർക്കുകയും വേണ്ട, നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആ പെണ്ണിന്റെ കണ്ണ് നനയ്ക്കാതെ പൊന്നു പോലെ നോക്കിയ മതി, നിനക്ക്
💬 Comments
View all comments