Chapter Title : ?അമൃതവർഷം? 2 [Vishnu]
ചതി എന്നോട് ചെയ്യാൻ വേണ്ടി എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്തത് ഇഷ്ടമല്ലായിരുന്നു എങ്കിൽ പെണ്ണുകാണാൻ വന്ന അന്ന് തന്നെ പറഞ്ഞു കൂടായിരുന്നോ അല്ലെങ്കിൽ അതിനുശേഷം പറയാമയിരുന്നല്ലോ പക്ഷേ നീ ഒരു വാക്ക് കൊണ്ട് പോലും എന്നോട് അങ്ങനെ പെരുമാറിയിട്ടില്ലല്ലോ പിന്നെ എന്തിനു വേണ്ടിയാണ് എന്നോട് ഇങ്ങനെ ചെയ്തത് . അതോ കല്യാണം കഴിഞ്ഞു എനിക്ക് കിട്ടുന്ന സ്ത്രീധനം വും കൊണ്ട് എന്നെ കെട്ടി എന്ന അധികാരത്തിൽ എന്റെ ശരീരത്തെയും ഭോഗിച്ചിട്ട് ഇവലോടൊപ്പം കടന്നു കളയാൻ ആയിരുന്നോ നിന്റെ പ്ലാൻ."
അഞ്ജുവിന്റെ വാക്കുകൾക്ക് മുൻപിൽ നിർവികാരതയോടെ തലതാഴത്തി നിൽക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളൂ.
പെട്ടെന്ന് അവൻറെ കൂടെ ഉണ്ടായിരുന്നു ആ പെണ്ണ് ഏട്ടത്തിയുടെ കാലിൽ വീണു പൊട്ടിക്കരയാൻ തുടങ്ങി
ഏടത്തി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു അവനോട് ചോദിച്ചു
"ഇനി ഈ പാവം പെണ്ണിനെ കൂടി ചതിക്കാൻ ആണോ നിൻറെ ഉദ്ദേശം "
"എൻറെ പ്രാഞ്ചിക്ക് (ഫ്രാൻസിസ്) ആരെയുംം ചതിക്കാൻ കഴിയില്ല ഏഞ്ചൽ "
ആ പെണ്ണാണ് മറുപടി പറഞ്ഞത്
"പിന്നെ നിന്നോട് ചെയ്തതിനു ഉത്തരവാദി അവൻ അല്ല ഞാനാണ് ".
ഞങൾ എല്ലാവരും ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു
"ഓർമ വെച്ച കാലം മുതലേ ഞാനും പ്രാഞ്ചി യും ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചു വളർന്ന ബാല്യകാല സുൃത്തുക്കൾ ആണ്. വെറും സുഹൃത്ത്ക്കൾ മാത്രം അല്ലായിരുന്നു best friend, soulmate എന്നൊക്കെ പറയുന്നത് പോലെ ആയിരുന്നു ഞങ്ങളുടെ ബന്ധം. ഞങൾ വളരുന്നതിനോപ്പം ആ ബന്ധവും വളർന്നിരുന്നു. എന്നാൽ ആ ബന്ധത്തിന് ഇളക്കം തട്ടിയത് എന്റെ മനസ്സിൽ
💬 Comments
View all comments