0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 238
ഉണ്ട്. ഞാൻ..... എന്റെ കൂടെ യക്ഷിയോ??? തിരുമേനി.... അതെ, അവൾ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ട്. അച്ഛൻ..... ഇതിന് ഒരു പരിഹാരം എന്താ തിരുമേനി? തിരുമേനി കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ച ശേഷം പറഞ്ഞു എനിക്ക് കൂടുതൽ ഒന്നും വേക്താം ആകുന്നില്ല രാമ. പരിഹാരം തേടണം എങ്കിൽ ആദ്യം കൃഷ്ണൻ ന്റെ പുനർജ്ജന്മം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയണം, എന്താണ് ഈ ശപത്തിന് ഉള്ള കാരണം എന്ന് അറിയണം. ഇൗ കരിയങ്ങൾ അറിഞ്ഞാൽ മാത്രമേ എന്തെങ്കിലും നമുക്ക് ചെയാൻ കഴിയൂ. അച്ഛൻ.... അത് ഇപ്പൊ എങ്ങനെയാ തിരുമേനി അറിയാൻ സാധിക്കുന്നത് തിരുമേനി..... തറവാട്ടിലെ നിലവറയിൽ നിങ്ങളുടെ പൂർവികരുടെ ജാതകങ്ങളും നിങ്ങളുടെ പരമ്പരയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളെ കുറിച്ചും നിനക്ക് അരിവുള്ളതല്ലെ അച്ഛൻ..... അതെ തിരുമേനി.
തിരുമേനി.... മ്മ്, അതൊക്കെ പരിശോധിച്ചാൽ കൃഷ്ണന്റെ ജാതകവും ആയി സമ്യം ഉള്ള ജാതകമോ, മേൽപ്പറഞ്ഞ സംഭവ പരമ്പരകളിലേക്ക് വിരൽ ചൂണ്ടുന്ന എന്തെങ്കിലും ഉറപ്പായും ലഭിക്കും. നിങ്ങള് തറവാട്ടിൽ പോയി അതൊക്കെ എടുത്ത് വയ്ക്കുക, ഞാന് നാളെ കഴിഞ്ഞു തറവാട്ടിലേക്ക് എത്താം. അവിടെ വച്ച് എല്ലാം വിശദമായി തന്നെ നോക്കാം, പിന്നെ ഇനി മുതൽ മുടക്കം വരാതെ കൃഷ്ണന്റെ പേരിൽ മഹാദേവ ക്ഷേത്രത്തിൽ മൃതുന്ഞ്ജയ ഹോമം നടത്തണം. അമ്മ..... ശെരി തിരുമേനി. ഏട്ടത്തി...... തിരുമേനി അനിയകുട്ടന് എന്തെങ്കിലും.......? തിരുമേനി..... നിങ്ങളെ ഭയപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല, പ്രശ്നത്തിൽ കണ്ടത് പറഞ്ഞതാണ്, അരുതാത്തത് ഒന്നും സംഭവിക്കാതിരിക്കാൻ മനസ്സുരുകി ദൈവത്തെ വിളിക്കുക, ഭഗവാൻ കൂടെ ഉണ്ടാകും. അച്ഛൻ...... ശെരി തിരുമേനി എന്ന

💬 Comments

View all comments