0%

Chapter Title : ?അമൃതവർഷം? 3 [Vishnu]

Author : Kambikathakal Read All Parts 242
ആയി പറയുന്നുണ്ടായിരുന്നു, പിന്നെ ഇപ്പൊ ഞാനും ഈ ട്രാവലിംഗ്‌ ഒക്കെ മടുത്തു തുടങ്ങി, അപ്പൊ വിചാരിച്ചു ഒക്കെ നിർത്തി നാട്ടിൽ പ്രേവി ഏട്ടന്റെ ഇഷ്ടം പോലെ എന്തെങ്കിലും തുടങ്ങാം എന്ന്. അഞ്ചു.... ഇനി എന്തിനാടി പുതുതായി തുടങ്ങുന്നത്, 10 തലമുറ ചെലവഴിച്ച തീരാത്ത അത്ര ഇപ്പൊ തന്നെ ഉണ്ടല്ലോ, ഏതെങ്കിലും ബസ്സിന് ഏറ്റെടുത്തു നടത്തിയ പോരെ. അച്ഛൻ പ്രവീൺ നോട് ചോതിച്ചു, അത് പോരെ മോനെ. പ്രവീൺ.... അച്ഛാ എനിക്ക് ഈ ബസ്സിനസിനോടൊന്നും താല്പര്യം തീരെ ഇല്ല, എന്റെ ഇഷ്ടവും അതല്ല. ഏട്ടത്തി...... എന്താ നിന്റെ മനസ്സിൽ പ്രവീൺ.... കൃഷി
അച്ഛൻ ഉത്സാഹത്തോടെ ചോതിച്ചു.... ശെരിക്കും.പ്രവീൺ.... അതെ അച്ഛാ, ഒരു 3 വർഷം മുൻപ് ഞാൻ കാനഡയിൽ എന്റെ ഒരു സുഹൃത്തിന്റെ അടുത്ത് പോയിരുന്നു. അവിടെ വച്ച് ചുമ്മാ ഒരു ഔട്ടിങ് ഇന്റെ ഭാകം ആയിട്ട് ഞങൾ ആവിടുതെ ഒരു ഫാം വിസിറ്റ് ചെയ്തു. അന്ന് മനസ്സിൽ കയറിയ ആഗ്രഹം ആണ് നമ്മുടെ നാട്ടിൽ ഒരു മോഡേൺ ഫാം തുടങ്ങണം എന്ന്. അതിനു വേണ്ടി പിന്നെ അതുപോലുള്ള കുറെ ഫാമുകൾ ഞാൻ വിസിറ്റ് ചെയ്തു, പിന്നെ ചെറിയ രീതിയിൽ കുറച്ചു റിസേർച്ച് കളും ഒക്കെ നടത്തി, എന്റെ കുറച്ചു കൂട്ടുകാർക്കും ഇതിൽ വലിയ താൽപര്യം ആണ്‌, അവരും വിദേശത്ത് പല കമ്പനി കളിലും ജോലി ചെയ്തു മടുത്ത് ഇരിക്കുന്നവർ ആണ്. അഞ്ചു...... ഓക്കേ ശെരി തന്നെ പ്രവീൺ, എന്നാലും ഇന്ന് എല്ലാവരും ലാഭം അല്ല എന്ന് പറഞ്ഞും, പ്രതീക്ഷിക്കാത്ത വിളവ് ലഭിക്കാത്തത് കൊണ്ടും ഒക്കെ കൃഷിയെ ഉപേക്ഷിക്കൂ

💬 Comments

View all comments