← Back to ?അമൃതവർഷം? 3 [Vishnu]

Comments

?അമൃതവർഷം? 3 [Vishnu] · approved reader discussion

Edward Livingston • 02-03-2023 13:33

സൂപ്പർ മച്ചാ ബാക്കി പോരട്ടെ കൊല്ലം കൊറേ ആയല്ലോ ഇത് ??

Man • 25-03-2022 01:32

Man b healthy

കൊതിയൻ • 23-07-2021 19:46

എഡോ മഹപാപി ഇങ്ങനെ കഥ ഒക്കെ എഴുതാൻ കഴിവും അത് കേൾക്കാൻ ആളും ഉണ്ടായിട്ട് താൻ നിർത്തി പോയാൽ ദൈവം പോലും പൊറുക്കില്ല

Joker • 29-05-2021 02:42

Enthane bro veendum post anooo ??
Waiting ane man ??❤

Devil • 23-02-2021 17:56

ബ്രോ ഈ മാസം കഴിയാറായി എന്ന് വരും

Devil • 28-12-2020 11:06

ബ്രോ എന്തായി ഈ ആഴ്ച്ച വരുമോ

കുട്ടൻ • 13-12-2020 14:42

എന്തായി ബ്രോ ഈ മാസം വരുമോ

Vishnu • 29-12-2020 12:13

Feb -15th 2021

Devil • 14-11-2020 00:30

Next part ennu varum

Bk • 26-09-2020 19:20

Bro enna adutha part ?

JJ • 08-09-2020 22:02

bro ezhutu nirthi enkil atleast athenkilum onne para ideke ideke keyari nokandalo

Vishnu • 14-09-2020 09:34

നിർത്തിയിട്ടില്ല, മാറിയ ജീവിത സാഹചര്യത്തിൽ ഒരുപാടു ഓട്ടപ്പാച്ചിലിനുനടുവിൽ ആയിപ്പോയി ജീവിതം, തീർച്ചയായും തിരികെ എത്തും,
വൈകിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.

Edward Livingston • 02-03-2023 13:15

Dai back evde?

കാലൻ • 31-07-2020 08:21

എപ്പോഴാ ഇനി അടുത്ത part?

Vishnu • 28-07-2020 11:47

❤️❤️❤️

Vishnu • 28-07-2020 11:42

ഉടനെ വരും

രാജാ • 24-07-2020 14:17

Next part ഇല്ലേ??

Vishnu • 28-07-2020 11:39

ബാക്കി ഉണ്ട്
ഉടനെ അയക്കാം❣️❣️❣️

രാജാ • 20-07-2020 13:47

ബാക്കി എവിടെ ബ്രോ
നല്ല തീം ആണ്.. ??
കഴിയുമെങ്കിൽ പേജ് കൂട്ടിയെഴുതുക.. next  part waiting ??

Vishnu • 28-07-2020 11:40

ബാക്കി തരാം രാജാ❣️❣️❣️

Albatross • 17-07-2020 04:04

Enna ini bhakki

Jango • 08-07-2020 19:17

ഇപ്പോഴാണ് എല്ലാ ഭാഗവും വായിക്കാൻ പറ്റിയത്. നല്ല തുടക്കം. ത്രില്ലിംഗ് ആയ തീം ആണ്. പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരുന്നു.

Vishnu • 28-07-2020 11:41

Thanks bro❣️
പേജുകൾ കൂടുതൽ എഴുതാൻ ശ്രമിക്കാം

മോനിച്ചൻ • 07-07-2020 20:05

വളരെ നന്നായിട്ടുണ്ട്. കുറച്ചുകൂടി പേജ് ഉൾക്കൊള്ളിക്കണം.

Vishnu • 28-07-2020 11:42

❣️❣️❣️❣️

LOVEYS FRIEND • 07-07-2020 07:27

ഇതിന്റെ അടുത്ത പാർട്ടിനായി ഞാൻ കാത്തിരിക്കുന്നു

Vishnu • 28-07-2020 11:43

കാത്തിരിപ്പ് സഫലം ആകും❣️❣️❣️

NoToRiOuS • 07-07-2020 00:32

കിടിലന്‍ കഥ, ഒടുക്കത്തെ ഇന്ററസ്റ്റിങ്.ആകെ ഒമ്പത് പേജ് ഒള്ളു എങ്കില്‍ കൂടി വായിച്ചു തീരാന്‍ കൊറേ സമയമെടുത്തത് പോലെ. ആകെ ഒരു പ്രശ്നം ആയി തോന്നിയത്‌ ടാഗ് മാത്രമാണ്. അടുത്ത പാര്‍ട്ട് വേഗം ആയിക്കോട്ടെ...

Vishnu • 28-07-2020 11:45

ടാഗ് ഒക്കെ വരും പാർട്ടുകളിൽ ശെരി ആകും ബ്രോ❣️❣️❣️

Tippu • 06-07-2020 21:00

Good
Very
Very
Very
Good
Mindblowing story
Love it
Waiting 4 next part
Family story super kidu

Vishnu • 28-07-2020 11:45

ഒത്തിരി സ്നേഹം Tippu❣️❣️❣️

Jonas • 06-07-2020 20:07

ഈ ഭാഗവും മറ്റു രണ്ട് ഭാഗങ്ങളെ പോലെ നന്നായിരുന്നു. പക്ഷെ എന്തോ ഒരു കുറവ് തോന്നി. അത് പേജുകളുടെ എണ്ണക്കുറവോ കഥയിലെ സംഭവങ്ങളുടെ കുറവോ ആയിരിക്കാം. നല്ല ഒരു കഥയുടെ എല്ലാ ചേരുവകളും ഇതിൽ ഇപ്പോഴുണ്ട്. പേജുകളുടെ എണ്ണം കൂട്ടി വലിയ താമസമില്ലാതെ അടുത്ത ഭാഗങ്ങൾ എഴുതിയാൽ നല്ലതായിരിക്കും. കഥ കുറച്ചു കൂടി മനസ്സിൽ പതിയാൻ അതുകൊണ്ട് പറ്റും. ഒന്നുകിൽ പേജുകളുടെ എണ്ണം കൂട്ടുക അല്ലെങ്കിൽ പെട്ടന്ന് തന്നെ അടുത്ത ഭാഗങ്ങൾ കൊണ്ടുവരുക.

Vishnu • 28-07-2020 11:47

കഥയിലെ സംഭവങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളു. ❣️❣️❣️❣️

Triteya • 06-07-2020 14:29

Nalla kadha....
Elupm adutha part idu....

Achu • 06-07-2020 14:05

Powli aan bro ✍???❤

അസുരൻ • 06-07-2020 13:38

മച്ചാനെ...ഞാൻ ആദ്യ ഭാഗത്തിന് അഭിപ്രായം പറഞ്ഞിരുന്നു....2 um....3 um ഇപ്പഴാണ് വായിച്ചത്....മനോഹരം...എന്ന് പറഞ്ഞാല് കുറഞ്ഞുപൊവും.....അത്രയ്ക്കും ഗംഭീരം ആണ് തന്റെ എഴുത്ത്....നല്ല ഒഴുക്ക്...നല്ല വായനാസുഖം....ചെറിയ അക്ഷര തെറ്റുകൾ ഉണ്ട്...അത് പരിഹരിക്കണം....
പിന്നെ ഓരോ ഭാഗങ്ങളുടെ ഇടയിൽ ഇത്രേം ഗ്യാപ് വേണ്ട എന്നാണ് എന്റെ അഭിപ്രായം...

അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു....

കാത്തിരിക്കുന്നു..❤️

Njan SK • 06-07-2020 13:06

super.kiduvayittund ..waiting for next part

Kuttusan • 06-07-2020 12:59

അടുത്ത പാർട്ട് വേഗം വേണം

Rambo • 06-07-2020 12:48

Kidu???

തൃശ്ശൂർക്കാരൻ • 06-07-2020 12:14

,?????????????????ഇഷ്ടായി ബ്രോ ❤️?

കിച്ചു • 06-07-2020 11:52

കൊള്ളാം ബ്രൊ ഇപ്രാവശ്യവും ഫുൾ സ്കോർ ചെയ്യ്തു കഥ നല്ല ഒഴുക്കായി പോയിക്കൊണ്ടിരുന്നു ഇനി അടുത്തത് എന്തെന്ന് അറിയുവാനായി കാത്തിരിക്കുന്നു ?????????

rashid • 06-07-2020 11:29

സൂപ്പർ സ്റ്റോറി, നല്ല ഒരു family thriller ഫിലിം കണ്ടത് പോലെ ഉണ്ട്, നല്ല ഒഴുക്കുള്ള അവതരണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Rickey Raj • 06-07-2020 11:06

Pwoli sadhanam.......
Waiting for next part..... 
Pettannu varum ennu pratheekshikkunnu
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️

Haridas • 06-07-2020 10:58

Dear Vishnu, കഥ നന്നായിട്ടുണ്ട്. അടുത്ത ദിവസത്തെ തിരുമേനിയുടെ വരവിനും പുതിയ കണ്ടെത്തലുകൾക്കും ആയി കാത്തിരിക്കുന്നു
Regards.

AB! • 06-07-2020 10:52

Ithvarey kollam...page kootti ezhuthathkomf oru poornatha kittunnilla

Rags • 06-07-2020 10:38

Kollam bro. Nxt partinayi waiting

Abhi • 06-07-2020 09:56

ബ്രോ നന്നായിട്ടുണ്ട്, അക്ഷരത്തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദ്ധിക്കണം

Joker • 06-07-2020 09:56

Nalla katha adutha part pettanne ponotte

Taniya • 06-07-2020 09:55

Super....nxt part vegam....

PAPPAN • 06-07-2020 09:43

ബ്രോ അടുത്ത പാർട്ട് വേഗം പേജ് കൂട്ടി എഴുതി അയക്കു കട്ട വെയ്റ്റിംഗ് ആണ് മച്ചാനെ സംഭവം കിടുക്കി

Rahul PV ? • 06-07-2020 09:41

ഓരോ ഭാഗത്തിന്റെ ഇടയിലും ഇത്രയും ഗ്യാപ്പ് പാടില്ല വായിച്ച് വന്നപ്പോ തന്നെ തീർന്നു പോയി പേജ് കൂട്ടി പെട്ടന്ന് അടുത്ത ഭാഗം ഇടാമോ ഇതുവരെയും ഇതിൽ പറഞ്ഞ പ്രണയം കടന്നു വന്നിട്ടില്ല അടുത്ത തവണ 30 പേജിൽ കുറയാതെ വരാൻ നോക്കണെ

Pavithra • 06-07-2020 09:34

Nice, continue

King kobra • 06-07-2020 09:32

Waiting for next part

Sidh • 06-07-2020 09:17

Next part വേഗം വേണം.