0%

Chapter Title : അമൃതയും ആഷിയും 2 [Annie]

Author : Kambikathakal Read All Parts 1.2K

ഹൈവേയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് കയറി ഒരു പഴയ ഷെഡിനടുത്തായി ഞാൻ വണ്ടി നിർത്തി. അത് കന്നുകാലികളെ വളർത്താൻ ഉപയോഗിച്ചിരുന്ന ഒരു പഴയ ഷെഡ് ആയിരുന്നു. മേൽക്കൂര പകുതിയും കാണാനില്ല. തുരുമ്പെടുത്ത് ദ്രവിച്ച ഒരു വാതിലും. ഞാൻ കാർ ഓഫ് ചെയ്തു ഇടുക്കി തുറന്നു. ഞങ്ങൾ എല്ലാവരും കാറിൽ നിന്ന് ഇറങ്ങി. യൂസഫും  ഹീരയും  ഡിക്കിയിൽ നിന്ന് ബെഡ്ഷീറ്റും പായയും എടുത്ത് ഉള്ളിലേക്ക് കയറി. അവരുടെ പിന്നിലായി ഒരു അനുസരണയുള്ള കുട്ടിയെ പോലെ ആരും ഒന്നും പറയാതെ തന്നെ ഞാനും അവരുടെ പുറകെ പോയി. എന്റെ പിന്നിലായി ബാബുവും ശങ്കറും അകത്തേക്ക് കയറി. ഹീര അവിടെ എവിടെയോ തപ്പിപ്പിടിച്ച് ഒരു സ്വിച്ച് ഇട്ടു. 60 വോൾട്ടിന്റെ  ഒരു ബൾബ് പ്രകാശിക്കാൻ തുടങ്ങി.

" എവിടെയായിരുന്നു  ഹീരയുടെ കുടുംബം പണ്ട് ഡയറി ബിസിനസ് നടത്തിയപ്പോൾ കന്നുകാലികളെ വളർത്തിയിരുന്നത്" ബാബു പറഞ്ഞു.

അപ്പോഴേക്കും യൂസഫ് പായയും ബെഡ്ഷീറ്റും എല്ലാം വിരിച്ച് അവിടെ റെഡിയായി നിന്നു. കാര്യങ്ങളെല്ലാം എത്ര സ്മൂത്ത് ആയിട്ടാണ് പോകുന്നത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി. പിന്നീട് ഒരിക്കൽ ബാബു തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ പൂർണ്ണ മനസ്സോടെ സഹകരിക്കുന്ന കണ്ടിട്ട് അവർക്ക് തന്നെ അത്ഭുതം തോന്നി എന്ന്.

കുറച്ചു നിമിഷത്തേക്ക് എല്ലാവരും പരസ്പരം നോക്കി നിന്നു. ആരാദ്യം തുടങ്ങും എന്നുള്ള സംശയമായിരിക്കും. എന്തായാലും ശങ്കർ തന്നെ ആദ്യത്തെ ചുവടുവെച്ചു.

ശങ്കർ എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപ്പിടിച്ചു. കൂട്ടത്തിലെ ഏറ്റവും നീളം കുറവ് ശങ്കറിന് തന്നെയായിരുന്നു. അവന്റെ തല എന്റെ താടിക്ക് കീഴെ

💬 Comments

View all comments