Chapter Title : അമൃതയും ആഷിയും 2 [Annie]
ഞാൻ വീണ്ടും ഉറങ്ങാൻ തീരുമാനിച്ചു. എന്റെ ശരീരം നല്ല രീതിയിൽ ക്ഷീണം പ്രകടിപ്പിച്ചു. ഞാനെന്റെ കണ്ണുകൾ മുറുക്കിടച്ച് ഒന്നിനെക്കുറിച്ചും ഓർമ്മിക്കാതെ ഉറങ്ങാൻ ശ്രമിച്ചു. കുറ്റബോധം എന്നെ അലട്ടാൻ പാടില്ല ഞാൻ മനസ്സിൽ പറഞ്ഞു. കുറച്ചുനേരത്തിനു ശേഷം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
💬 Comments
View all comments