Chapter Title : അമൃതയും ആഷിയും 3 [Annie]
ഞാൻ കള്ളം പറയുന്നത്.
" എന്തായാലും ഷിഫ്റ്റിന്റെ സമയം കഴിഞ്ഞ് ബാക്കി ജോലിക്കാർ എല്ലാം പോയി. സൂപ്പർവൈസർ എന്നോട് താൻ നിൽക്കണോ എന്ന് ചോദിച്ചു. പക്ഷേ ഞാൻ പറഞ്ഞു പൊയ്ക്കോളാൻ പറഞ്ഞു ഞാൻ നോക്കിക്കോളാം. എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞങ്ങൾ മാത്രമായി. ആ ഫ്ലോറിൽ ശങ്കറിന്റെ തെറ്റുകൾക്ക് പകരമായി ജോലി ചെയ്യുന്ന നാല് പുരുഷൻമാരും അവരെ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കി ഞാനും. ആരും ഒന്നും മിണ്ടിയില്ല ഞാനും മിണ്ടാൻ പോയില്ല. അവസാനം ഞാൻ നോക്കിയപ്പോൾ ശങ്കർ വീണ്ടും തെറ്റ് വരുത്തുന്നു. ഞാൻ അവനോടു മെഷീന് നിർത്താൻ ആവിശ്യപ്പെട്ടു. ഞാൻ അവനോട് ദേഷ്യപ്പെട്ടു - നീ വീണ്ടും വീണ്ടും അതേ തെറ്റുകൾ വരുത്തി കൊണ്ടിരിക്കുകയാണ്. ജോലിയിൽ കുറച്ചുകൂടെ ശ്രദ്ധിച്ചു കൂടെ അങ്ങനെയുള്ള തെറ്റുകൾ വരത്തില്ലല്ലോ.
" എന്നിട്ട് അവൻ എന്തു പറഞ്ഞു" ഞാൻ ചോദിച്ചു.
"അവൻ എന്നെ തുറിച്ചു നോക്കി. എന്നിട്ട് പാന്റിന് മുകളിലൂടെ അവന്റെ സാധനത്തിൽ പിടിച്ചു എന്നിട്ട് എന്നോട് പറഞ്ഞു - പോയി എന്റെ കുണ്ണ ഊമ്പടി മൈരേ..."
"ശരിക്കും " ശങ്കർ അത് പറയും എന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ ഒരു ഞെട്ടൽ വരുത്തിക്കോണ്ട് ഞാൻ പറഞ്ഞു.
" അതെ .... എനിക്കത് ശരിക്കും കൊണ്ടു. എന്നോട് ഇതുവരെ അവർ ആരും ഇങ്ങനെ മോശമായിട്ട് സംസാരിച്ചിട്ടില്ല. ഞാൻ നോക്കിയപ്പോൾ ബാക്കി മൂന്നു പേരും അത് കേട്ട് ചിരിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് ശരിക്കും അപമാനിതയായ പോലെ തോന്നി. ഞാൻ മിണ്ടാതെ നിന്നാൽ മതിയായിരുന്നു. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ ഒരു മണ്ടത്തരം പറഞ്ഞു ".
"
💬 Comments
View all comments