← Back to അമൃതയും ആഷിയും 3 [Annie]

Comments

അമൃതയും ആഷിയും 3 [Annie] · approved reader discussion

ഫ്ലോക്കി കട്ടേക്കാട് • 28-11-2022 14:45

ഹായ്,

ഇടക്ക് കേറിയപ്പോഴാണ് കഥ കണ്ടത്. ടൈറ്റിൽ ആകർഷിച്ചപ്പോൾ വായിക്കാൻ തോന്നി. ആദ്യ പാർട്ടിൽ അവിചാരിതമായി എന്റെ പേര് കണ്ടപ്പോ കിടുങ്ങിപ്പോയി.

ഒറ്റവാക്കിൽ മനോഹരമായിരിക്കുന്നു. വളരെ ലളിതമായി തുടങ്ങി, പതിയെ പതിയെ സങ്കീർണമാകുന്നത് ഇഷ്ടമായി. നല്ലെഴുത്തിന് നൂറ് പുഷ്പങ്ങൾ!!

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്

ആനി • 29-11-2022 10:33

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ♥️  താങ്കളുടെ കഥകൾ വായിക്കാനായി കാത്തിരിക്കുന്നു. ഇനിയും വൈകരുത്.

ഫ്ലോക്കി കട്ടേക്കാട് • 28-11-2022 12:43

ഹായ്...

ഇഷ്ടമായി...

വളരെ ലളിതമായി തുടങ്ങി, സങ്കീർണമായ അവസ്ഥയിലേക്കെത്തിക്കുന്നതിനെ അഭിനന്ദിക്കുന്നു.

Daisy • 28-11-2022 08:40

പൊളിച്ചു ????

ആനി • 29-11-2022 10:34

Thank u Daisy ♥️

RK • 27-11-2022 19:04

അമൃതയുടെ ജീവിതം കോഞ്ഞാട്ടയാകുമോ അതോ അജിത്തും ഇവരുടെ കൂടെ പങ്കാളിയാകുമോ?

ആനി • 29-11-2022 10:35

അടുത്ത ഭാഗം കുറച്ചു വൈകും ചിലപ്പോൾ ഒരാഴ്ച

Anu • 27-11-2022 05:29

Yoosufine pratheekshichu ennalum kollam yoosuf amrutha compination undavumo

ആനി • 29-11-2022 10:37

♥️

സുധ • 26-11-2022 21:26

Dear annie,

ലൈക്സും കമന്റ്സും നോക്കി എഴുതാൻ നിന്നാൽ മടുപ്പ് തോന്നുകയേ ഉള്ളൂ. താൻ തന്റെ satisfaction മാത്രം നോക്കിയാൽ മതി. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് എഴുതുക നടപ്പുള്ള കാര്യമല്ല. എന്റെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ട് ഭാഗങ്ങളും ഞാൻ ആസ്വദിച്ചു തന്നെയാണ് വായിച്ചത്. രണ്ടാം ഭാഗം ആവർത്തിച്ച് വായിക്കുകയും ചെയ്തു. കാരണവും തനിക്ക് മനസിലായിക്കാണുമല്ലോ. തുടർന്നും മനസ് മടുക്കാതെ ചുരുക്കം വായനക്കാർക്ക് വേണ്ടിയെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ. ഒരുപാട് സ്നേഹം annie?

ആനി • 29-11-2022 10:37

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ♥️

Rj • 26-11-2022 21:01

Wow...pwoli please continue..njngalepole kurachu per ee kadhaku aayi wait cheyune unde

ആനി • 29-11-2022 10:38

Thank u Rj♥️