Chapter Title : അമൃതയും ആഷിയും 4 [Annie]
ഒഴുകാൻ തുടങ്ങി. എനിക്കറിയാം അവൾ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്ന്. തന്റെ മുന്നിൽ നിൽക്കുന്ന അപരിചിതനായ ആൾ ആരാണെന്ന് ആലോചിക്കുകയാവും കൂടാതെ തന്റെ എടുത്തുചാട്ടം കൊണ്ട് ഉണ്ടായ അബദ്ധത്തെക്കുറിച്ച് ഓർത്ത് പരിതപിക്കുന്നുണ്ടാവും. എനിക്ക് എങ്ങനെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു. എൻ്റെ സ്ഥാനത്ത് അവൾ ആയിരുന്നെങ്കിൽ എങ്ങനെയായിരിക്കും തുടങ്ങുക എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു നോക്കി.
ഞാൻ അവളുടെ വിറക്കുന്ന കൈകൾ എന്റെ കൈയ്യിൽ എടുത്ത് ഒരു ഉമ്മ നൽകി. പിന്നെ അവളോട് കൂടുതൽ ചേർന്നു നിന്നുകൊണ്ട് അവളുടെ ചുണ്ടിൽ ഉമ്മ വച്ചു. ഞങ്ങളുടെ അധരങ്ങൾ ചപ്പിയെടുത്തു. പതുക്കെ എന്റെ നാവിനെ അവളുടെ വായ്ക്കുള്ളിലേക്ക് കടത്തി. ഞാൻ രണ്ട് കൈയും കൊണ്ടും അവളെ കെട്ടിപ്പിടിച്ച് ഗാഢമായ ചുംബനത്തിലേക്ക് കടന്നു.
" അമൃത ചേച്ചി.... ചേച്ചി എങ്ങനെ... ഇവിടെ... ഇവരുടെ കൂടെ " പെട്ടെന്ന് അവൾ ചുണ്ടുകൾ വേർപ്പെടുത്തിക്കൊണ്ട് ചോദിച്ചു. പക്ഷേ അതു മുഴുവിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല. ഞാൻ വീണ്ടും അവളെ ഗാഢമായി പുണർന്നുകൊണ്ട് ചുംബിച്ചു. ഒരുപക്ഷേ ഇപ്പോഴാവും അവൾക്ക് ശ്വാസം നേരെ വീണത്. ഞാനൊരു കൈ കൊണ്ട് അവളുടെ കണ്ണിലെ കറുത്ത തുണി അഴിച്ച് മാറ്റി. അവളുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു. ഒരേസമയം അത്ഭുതവും ആശ്വാസവും അവളുടെ കണ്ണുകളിൽ മിന്നി മറഞ്ഞു.
" ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ ആളാരാണെന്ന് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പേടിക്കേണ്ട ആവശ്യമില്ല എന്ന് " യൂസഫ് പറഞ്ഞു.
" അപ്പോൾ ഇനി പേടിക്കാതെ തുടങ്ങാമല്ലോ ഞങ്ങൾ വെറും കാഴ്ചകൾ മാത്രം" ഹീരായാണ് അത് പറഞ്ഞത്.
വീണ്ടും പരസ്പരം വാശിയുടെ ചുംബിച്ചു. ഒരു
💬 Comments
View all comments