0%

Chapter Title : അമൃതയും ആഷിയും 4 [Annie]

Author : Kambikathakal Read All Parts 693

ഒന്നു നോക്കിക്കൊണ്ട് അത്ഭുതത്തോടെ പറഞ്ഞു.

" നീയെന്താ ഈ കോലത്തിൽ ഈ ടീഷർട്ടും ബർമുഡയും  എന്റെ അല്ലേ. നീയെന്താ ഇതെടുത്തിട്ടിരിക്കുന്നത്? നീയെന്താ വല്ല ജോലിയിലും ആയിരുന്നോ ആകെ വിയർത്തു കുളിച്ചിരിക്കുന്നല്ലോ? "

"അത്.... ഞാൻ..... ഞാൻ ചെറുതായിട്ട് ഒന്ന് ആവി പിടിച്ചതാ.... എന്നിട്ട് കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ് അജിത്ത് വിളിച്ചത്. അതുകൊണ്ട് പെട്ടെന്ന് കയ്യിൽ കിട്ടിയത് എടുത്ത് ഇട്ടു അത്രയേ ഉള്ളൂ " ഞാൻ ശബ്ദം ഇടാറാതെ ഒരുതരത്തിൽ പെട്ടെന്ന് വായിൽ വന്നത് പറഞ്ഞു.

" നീയെന്താ അമൃതാ ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ. വിയർപ്പ് മാറാതെ കുളിച്ചു കഴിഞ്ഞാൽ പനി കൂടുകയല്ലേ ഉള്ളൂ " അജിത്ത് പറഞ്ഞു.

" ഞാനൊരു ഫയൽ രാവിലെ മറന്നു വെച്ചിട്ടാണ് പോയത് ഇന്ന് ബോഡ് മീറ്റിംഗ് ഉള്ളതല്ലേ ഞാൻ അതങ്ങ് മറന്നു പോയിരുന്നു. അതാണ് ഇത്ര തിടുക്കപ്പെട്ടു വന്നത്. എന്തായാലും നീ റസ്റ്റ് എടുക്ക്". അതും പറഞ്ഞ് അജിത്ത് ബെഡ്റൂമിലേക്ക് ഫയൽ എടുക്കാനായി പോയി.

ഞാൻ പറഞ്ഞ കള്ളം പിടിക്കപ്പെട്ടാലോ എന്നോർത്ത് എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. അല്പനേരത്തിനു ശേഷം കയ്യിൽ ഒരു ഫയലുമായി  അജിത്ത് തിരിച്ചുവന്നു.

" ഞാൻ ഇറങ്ങുകയാണ് നീ എന്തായാലും വിയർപ്പ് മാറിയതിനുശേഷം കുളിക്കു എന്നിട്ട് എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട് റസ്റ്റ് എടുക്ക്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുത്" ഇത്രയും പറഞ്ഞ് അജിത്ത് പുറത്തേക്ക് ഇറങ്ങി കതകടച്ചു.

അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. അജിത്തിനോട് കള്ളം പറഞ്ഞതിൽ എനിക്ക് ശരിക്കും കുറ്റബോധം തോന്നി. എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എനിക്ക് ശരിക്കും കരച്ചിൽ

💬 Comments

View all comments