Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
നല്ലോണം അങ്ങ് സുഖിച്ചു എന്ന് എനിക്ക് മനസ്സിലായി.
"ഓരോരുത്തർക്ക് ഓരോ ടേസ്റ്റ് ആണല്ലേ..കണ്ണേട്ടന് തടിച്ച പ്രകൃതമുള്ള കുട്ടികളെയാണ് ഇഷ്ടമെന്നാ പറഞ്ഞത്..ഡെലിവറി കഴിഞ്ഞ സമയത്ത് ഞാൻ നല്ലോണം തടിച്ചിരുന്നു. ആ സമയത്ത് പറഞ്ഞിരുന്നു ഇനി നീ മെലിയണ്ട എന്നൊക്കെ.. ഞാൻ പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും പഴയതുപോലെ തന്നെയായി"
"കണ്ണേട്ടനും ആദ്യം നല്ലോണം മെലിഞ്ഞിട്ടായിരുന്നു പിന്നെ ജോലിയൊക്കെ കിട്ടി ദുബായിൽ പോയതിനുശേഷം ആണ് തടി വെച്ചത്"
"ഹാ അത് എന്നോട് പറഞ്ഞിട്ടുണ്ട്.. മുൻപുള്ള ഒന്നോ രണ്ടോ ഫോട്ടോസും ഞാൻ കണ്ടിരുന്നു.."
"ചേച്ചിയുടെ സങ്കല്പത്തിൽ ഉള്ള ആൾ എങ്ങനെയായിരുന്നു.."
"എൻറെ സങ്കല്പത്തിന് ഇനി പ്രസക്തിയില്ലല്ലോ, ആ ടൈം ഒക്കെ കഴിഞ്ഞില്ലേ"
"എന്നാലും കല്യാണത്തിന് മുൻപ് ഒരു സങ്കല്പങ്ങളൊക്കെ ഉണ്ടാവില്ലേ, അതെന്തായിരുന്നു"
"കളർ എനിക്കും കുഴപ്പമില്ലായിരുന്നു, വൈറ്റ് ആയാലും കുറച്ചു ഇരുണ്ട കളർ ആണെങ്കിലും കുഴപ്പമില്ലായിരുന്നു..അല്ലെങ്കിലും സ്കിനിൻ്റെ കളറിൽ എന്ത് കാര്യം.. അത്യാവശ്യം നല്ല നീളം വേണമെന്നുണ്ടായിരുന്നു എന്നേക്കാൾ ഒരു അഞ്ച് ആറ് സെൻറീമീറ്റർ അധികം നീളം വേണമെന്നുണ്ടായിരുന്നു.."
"കണ്ണേട്ടന് അത്രയൊക്കെ ഹൈറ്റ് ഉണ്ടോ"
"ഇല്ല.. കണ്ണേട്ടന് കഷ്ടിച്ച് എന്നെക്കാൾ ഒരു സെൻറീമീറ്റർ എങ്ങനെ കൂടുതലുള്ളൂ.."
"അതെന്താ ഹൈറ്റ് വേണം എന്ന് ഇത്ര നിർബന്ധം"
"ആണിൻ്റെ സൗന്ദര്യം മെയിനായിട്ട് നിൽക്കുന്നത് ഹൈറ്റിൽ ആണ്, ഹൈറ്റില്ലാതെ എന്ത് കളർ ഉണ്ടായിട്ടും കാര്യമില്ല.അഭിപ്രായം വ്യക്തിപരമാണ്... എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല.."
"അപ്പോൾ ചേച്ചിക്ക് കല്യാണത്തിന് മുന്നേ കണ്ണേട്ടന്റെ ഹൈറ്റ് അറിയില്ലായിരുന്നോ"
"അറിയാമായിരുന്നു.. നമ്മുടെ ആഗ്രഹത്തിനും സങ്കല്പവും പോലെ ഒന്നും കല്യാണം നടക്കണമെന്നില്ല.. വേറെയും പല ഫാക്ടർസും ഉണ്ടല്ലോ ജാതി മതം കുടുംബം ജോലി പൈസ.. പിന്നെ
💬 Comments
View all comments