Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
വീണു തുടങ്ങിയിരുന്നു. ആകെ മൊത്തത്തിൽ ഒരു വൈബ്. കൂടാതെ ഞാനും ഞാൻ ഒട്ടേറെ സ്നേഹിക്കുന്ന എൻറെ ചേച്ചിയും.
"നല്ല തണുപ്പ് ഉണ്ടല്ലോ.. നിനക്ക് തണുക്കുന്നുണ്ടോ.."
"ഉണ്ട് ചേച്ചി എന്നാലും വലുതായി ഒന്നുമില്ല.."
"നീ നല്ല തള്ള് ആണല്ലോ.. നിനക്ക് തണുക്കുന്നുണ്ടോ എന്ന് ഞാൻ നോക്കട്ടെ.."
അതും പറഞ്ഞു ചേച്ചി എൻറെ കൈപിടിച്ചു.
"കൈ നല്ലോണം തണുത്തല്ലോ.." അതും പറഞ്ഞു ചേച്ചി എൻറെ മുഖത്തേക്ക് നോക്കി. ആ രാത്രിയിലും ചേച്ചിയുടെ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു എന്ന് എനിക്ക് തോന്നി. ചേച്ചി കൈ പിടിച്ച ഉടനെ ഞാൻ ചേച്ചിയുടെ കഴിയും ചേർത്തുപിടിച്ചു. ചേച്ചി പിന്നെ കൈ വിടുവിക്കാൻ ഉള്ള ശ്രമം ഒന്നും നടത്തിയില്ല. ക്യാമ്പ് ഫയർ നടക്കുന്ന സ്ഥലം വരെ ഞങ്ങൾ കയ്യും പിടിച്ച് നടന്നു. രാത്രി ആയതുകൊണ്ട് തന്നെ പോകുന്ന വഴിക്ക് ഒന്നും ആരെയും കണ്ടില്ല. ഒരു ഭാര്യ ഭർത്താവിനെ പോലെ അല്ലെങ്കിൽ കാമുകി കാമുകന്മാരെ പോലെ ഞാനും ചേച്ചിയും കൈകോർത്തു ഓരോന്നും സംസാരിച്ചു നടന്നു.
അങ്ങനെ ക്യാമ്പ് ഫയർ തുടങ്ങി ചേച്ചി ഞങ്ങളുടെ കൂടെ വന്ന കുട്ടികളുടെ അമ്മമാരുടെ കൂടെയാണ് ഇരുന്നത് ഞാൻ നേരെ ഓപ്പോസിറ്റ്. സിനിമകളിലെല്ലാം കാണുന്ന ഒരു സ്ഥിരം ക്ലീഷേ സീൻ പോലെ ചേച്ചി ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു തിരിച്ച് ഞാനും. ഞങ്ങളുടെ കണ്ണ് തമ്മിലുടക്കുന്ന സമയങ്ങളിൽ എല്ലാം കുറച്ചുനേരം ഇമവെട്ടാതെ നോക്കി നിന്നു. ക്യാമ്പ് ഫയർ കഴിയുംവരെ ഞങ്ങൾ നേരിട്ട് ഒന്നും സംസാരിച്ചില്ലെങ്കിലും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അങ്ങനെ ക്യാമ്പ് ഫയർ എല്ലാം കഴിഞ്ഞു കുറച്ചു
💬 Comments
View all comments