0%

Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]

Author : Kambikathakal Read All Parts 17.6K

വിളിച്ചത്.

ഉണ്ടായിരുന്ന ഉറക്കം എല്ലാം എങ്ങോട്ടോ പോയി. ഞാൻ കട്ടിൽ നിന്നും പെട്ടെന്ന് എഴുന്നേററ്റു. നീ ആരെങ്കിലും എന്തെങ്കിലും അറിഞ്ഞു കാണുമോ എന്ന് എനിക്കുള്ളിൽ ഒരു പേടി തോന്നി..

"എന്താ ചേച്ചി എന്തുപറ്റി..."

"എടാ അമ്മ.. അമ്മ വീണിട്ട് എന്തോ പറ്റി.." അതും പറഞ്ഞു ചേച്ചി വീണ്ടും കരയാൻ തുടങ്ങി.

"ഞാൻ ഇതാ വരുന്നു..."ഫോണ് കട്ട് ചെയ്തു ഞാൻ പുറത്തേക്ക് ഓടി.

"എന്താടാ എന്തുപറ്റി.."എൻറെ ഓട്ടം കണ്ട് അമ്മ ചോദിച്ചു.

"ചേച്ചിയുടെ അമ്മയ്ക്ക് എന്തോ പറ്റിയെന്ന് തോന്നുന്നു."

അത് കേട്ടയുടനെ അമ്മയും മാളുവും എൻറെ കൂടെ ചേച്ചിയുടെ വീട്ടിലേക്ക് ഓടി.

അങ്ങനെ വീട്ടിലെത്തി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ചേച്ചിയുടെ അമ്മ ഇന്ന് രാവിലെ ബാത്റൂമിൽ കാൽ തെന്നി വീണൂ. ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് ആണ് അറിഞ്ഞത്. ചേച്ചിക്ക് അവിടേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അമ്മയാണ് പറഞ്ഞത് എന്നോട് കൂടെ ചെല്ലാൻ. അമ്മ പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ പോകണമെന്ന് തീരുമാനിച്ചതായിരുന്നു. അങ്ങനെ ഞങ്ങൾ കാറും എടുത്ത് ഹോസ്പിറ്റലിൽ എത്തി.

അമ്മയുടെ ഒരു കൈയുടെ എല്ല് പൊട്ടുകയും തല മുറിയുകയും ചെയ്തിട്ടുണ്ട്. തലയ്ക്ക് പരിക്കുള്ളതുകൊണ്ട് സ്കാനിങ്ങും മറ്റും എടുക്കണമെന്ന് പറഞ്ഞു. അതെല്ലാം കൂടെ കഴിഞ്ഞപ്പോഴേക്കും ഏകദേശം മൂന്ന് മണിയായി കാണും. അതുവരെ ചേച്ചിയോട് ഒന്ന് സംസാരിക്കാൻ പോലും എനിക്ക് പറ്റിയില്ലായിരുന്നു. സ്കാനിങ് റിപ്പോർട്ടിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോൾ ആണ് ചേച്ചിക്ക് സമാധാനമായത്.

"എന്നാ ഞാൻ ഇറങ്ങട്ടെ ഞാൻ പിന്നെ വരാം.. രാവിലത്തെ കുളി ഒന്നും കഴിഞ്ഞില്ല" ചേച്ചിയുടെ അമ്മയോടും ചേച്ചിയുടെ അനിയത്തിയോടും ചേച്ചിയോടും യാത്ര പറഞ്ഞു ഞാൻ ഇ റങ്ങാൻ തുടങ്ങി.

"നിക്കെടാ,

💬 Comments

View all comments